വയനാട് :സ്വാതന്ത്ര്യദിനാഘോഷം ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് മാവോയിസ്റ്റ് പോസ്റ്ററുകൾ. കമ്പമല എസ്റ്റേറ്റിലാണ് പോസ്റ്ററുകളും ബാനറുകളും പതിച്ചത്.
രാജ്യത്തിന് ലഭിച്ചത് യഥാർഥ സ്വാതന്ത്ര്യമല്ല. കമ്പമല എസ്റ്റേറ്റിലെ തൊഴിലാളികളെ സ്ഥിരപ്പെടുത്തണം എന്നിങ്ങനെയാണ് പരാമര്‍ശങ്ങള്‍.