കേരളം

kerala

ETV Bharat / city

മുത്തങ്ങയില്‍ 15,000 പാക്കറ്റ് ഹാൻസ് പിടികൂടി - മുത്തങ്ങ ചെക് പോസ്‌റ്റ്

കോഴിക്കോട് ഈങ്ങാപ്പുഴ സ്വദേശി റഫീഖ് അറസ്‌റ്റിലായി.

Hans were seized in Muthanga  muthanga news  hans seized news  ഹാൻസ് പിടികൂടി  മുത്തങ്ങ ചെക് പോസ്‌റ്റ്  വയനാട് വാര്‍ത്തകള്‍
മുത്തങ്ങയില്‍ 15,000 പാക്കറ്റ് ഹാൻസ് പിടികൂടി

By

Published : Sep 22, 2020, 3:41 PM IST

വയനാട്: മുത്തങ്ങയിൽ വീണ്ടും ലഹരി വേട്ട. തകരപ്പാടി മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയില്‍ 15,000 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നം പിടികൂടി. സംഭവത്തില്‍ കോഴിക്കോട് ഈങ്ങാപ്പുഴ സ്വദേശി റഫീഖ് (46) പിടിയിലായി. കര്‍ണാടക നഞ്ചന്‍കോട് ഭാഗത്തുനിന്നും ലോറിയിലായിരുന്നു പുകയിലെ ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവന്നത്. പ്രതിയെ സുല്‍ത്താൻ ബത്തേരി പൊലീസിന് കൈമാറി.

ABOUT THE AUTHOR

...view details