കേരളം

kerala

ETV Bharat / city

മകന് ഐസ്ക്രീമിൽ വിഷം നൽകിയ ശേഷം യുവതി തൂങ്ങിമരിച്ചു - woman hangs alappuzha news

ആലപ്പുഴ വണ്ടാനം സ്വദേശി റഹ്മത്ത് ആണ് ഇളയ മകന് ഐസ്ക്രീമിൽ വിഷം നൽകിയ ശേഷം ആത്മഹത്യ ചെയ്‌തത്

മകന്‍ വിഷം നല്‍കി അമ്മ ആത്മഹത്യ വാര്‍ത്ത  യുവതി തൂങ്ങി മരിച്ചു വാര്‍ത്ത  ആലപ്പുഴ യുവതി തൂങ്ങി മരിച്ചു വാര്‍ത്ത  ആലപ്പുഴ മകന്‍ ഐസ്‌ക്രീം വിഷം യുവതി വാര്‍ത്ത  മകന്‍ ഐസ്ക്രീം വിഷം യുവതി ആത്മഹത്യ വാര്‍ത്ത  മകന്‍ വിഷം യുവതി ആത്മഹത്യ വാര്‍ത്ത  മകന്‍ വിഷം യുവതി തൂങ്ങി മരിച്ചു വാര്‍ത്ത  ആലപ്പുഴ യുവതി ആത്മഹത്യ വാര്‍ത്ത  മകന്‍ വിഷം അമ്മ ആത്മഹത്യ വാര്‍ത്ത  വിഷം അമ്മ വാര്‍ത്ത  woman commits suicide alappuzha news  woman commits suicide posions son news  woman feeds poison son news  woman hangs alappuzha news  alappuzha woman suicide news
മകന് ഐസ്ക്രീമിൽ വിഷം നൽകിയ ശേഷം യുവതി തൂങ്ങിമരിച്ചു

By

Published : Sep 15, 2021, 12:32 PM IST

ആലപ്പുഴ: മകന് ഐസ്ക്രീമിൽ വിഷം നൽകിയ ശേഷം യുവതി തൂങ്ങിമരിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് നാലാം വാർഡ് വണ്ടാനം പള്ളി വെളിവീട്ടിൽ റഹ്മത്ത് (37) ആണ് ഇളയ മകന് ഐസ്ക്രീമിൽ വിഷം നൽകിയ ശേഷം ആത്മഹത്യ ചെയ്‌തത്. ചൊവ്വാഴ്‌ച വൈകീട്ട് അഞ്ചോടെയായിരുന്നു സംഭവം.

മുഫാസിലിന് (7) വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് പിതാവ് മുജീബ് മറ്റ് രണ്ട് മക്കളുമായി വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി. സംശയം തോന്നി ഡോക്‌ടർമാർ അന്വേഷിച്ചപ്പോഴാണ് വിഷം നൽകിയ വിവരം പറയുന്നത്. തുടർന്ന് വീട്ടിലെത്തിയപ്പോഴാണ് റഹ്മത്തിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

മൃതദേഹം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. സംഭവത്തിൽ അമ്പലപ്പുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Also read: സഹോദരൻ മൊബൈൽ ഫോൺ നൽകിയില്ല; മുംബൈയിൽ 16കാരി ആത്മഹത്യ ചെയ്‌തു

ABOUT THE AUTHOR

...view details