കേരളം

kerala

ETV Bharat / city

ചെന്നിത്തല - തൃപ്പെരുംതുറ പഞ്ചായത്ത് ഭരണം ബിജെപിക്ക് ലഭിച്ചേക്കും - തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍

കോൺഗ്രസ് പിന്തുണയോടെ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട സി.പി.എം പ്രതിനിധി വിജയമ്മ ഫിലേന്ദ്രൻ പ്രസിഡന്‍റ് സ്ഥാനം രാജിവെച്ചു.

tripperumthara panchayath election  election news  തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍  തൃപ്പെരുംതുറ പഞ്ചായത്ത്
ചെന്നിത്തല - തൃപ്പെരുംതുറ പഞ്ചായത്ത് ഭരണം ബിജെപിക്ക് ലഭിച്ചേക്കും

By

Published : Feb 7, 2021, 12:51 AM IST

ആലപ്പുഴ: ചെന്നിത്തല പഞ്ചായത്തിൽ കോൺഗ്രസ് പിന്തുണയോടെ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട സി.പി.എം പ്രതിനിധി വിജയമ്മ ഫിലേന്ദ്രൻ പ്രസിഡന്‍റ് സ്ഥാനം രാജിവെച്ചു. പ്രസിഡൻറ് സ്ഥാനം പട്ടികജാതി വനിത സംവരണമായതിനാൽ കോൺഗ്രസിന് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ആളില്ലാരുന്നു. എന്നാൽ ആറ് അംഗങ്ങളുള്ള ബി.ജെ.പിക്ക് പ്രസിഡന്‍റ് സ്ഥാനം ലഭിക്കുന്നത് ഒഴിവാക്കാനായി സി.പിഎമ്മും കോൺഗ്രസും കൈകോർക്കുകയായിരുന്നു. വിജയമ്മ രാജിവയ്ക്കുന്നതോടെ ചെന്നിത്തലയിലും ബി.ജെ.പി അധികാരത്തിലെത്തും.

ABOUT THE AUTHOR

...view details