കേരളം

kerala

ETV Bharat / city

ശ്രീനാരായണ സഹോദര ധർമ്മവേദി പ്രവർത്തകർ വെള്ളാപ്പള്ളി നടേശന്‍റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി - പ്രവർത്തകർ മാര്‍ച്ച് നടത്തി

കണിച്ച്കുളങ്ങര മാർക്കറ്റിന് തെക്ക് വശത്ത് നിന്ന് ആരംഭിച്ച മാർച്ച് കണിച്ച്കുളങ്ങര ക്ഷേത്രത്തിന് സമീപം പൊലീസ് തടഞ്ഞു

Sreenarayana Sahodara Dharmavedi  march  Vellappalli nadeshan  ശ്രീനാരായണ സഹോദര ധർമ്മവേദി  പ്രവർത്തകർ മാര്‍ച്ച് നടത്തി  കെ.കെ മഹേശന്‍റെ മരണം
ശ്രീനാരായണ സഹോദര ധർമ്മവേദി പ്രവർത്തകർ മാര്‍ച്ച് നടത്തി

By

Published : Jul 1, 2020, 6:41 PM IST

Updated : Jul 1, 2020, 7:56 PM IST

ആലപ്പുഴ:കെ.കെ മഹേശന്‍റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ശ്രീനാരായണ സഹോദര ധർമ്മവേദി പ്രവർത്തകർ വെള്ളാപ്പള്ളി നടേശന്‍റെ വീട്ടിലേയ്ക്ക് മാർച്ച് നടത്തി. കണിച്ച്കുളങ്ങര മാർക്കറ്റിന് തെക്ക് വശത്ത് നിന്ന് ആരംഭിച്ച മാർച്ച് കണിച്ച്കുളങ്ങര ക്ഷേത്രത്തിന് സമീപം പൊലീസ് തടഞ്ഞു. എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ സ്ഥാനം രാജിവെക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. കെ.കെ മഹേശന്‍റെ മരണത്തില്‍ അന്വേഷണം ശക്തമാക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ധർമ്മവേദി നേതാവ് സി.കെ വിദ്യാസാഗർ ഉദ്ഘാടനം ചെയ്തു.

ശ്രീനാരായണ സഹോദര ധർമ്മവേദി പ്രവർത്തകർ വെള്ളാപ്പള്ളി നടേശന്‍റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി
Last Updated : Jul 1, 2020, 7:56 PM IST

ABOUT THE AUTHOR

...view details