കേരളം

kerala

By

Published : Nov 28, 2019, 10:26 PM IST

Updated : Nov 28, 2019, 11:05 PM IST

ETV Bharat / city

ബിപിസിഎൽ സ്വകാര്യവൽക്കരണം;  പണിമുടക്കിന് ഐക്യദാർഢ്യവുമായി സർക്കാർ ജീവനക്കാരും

ആലപ്പുഴ കലക്ടറേറ്റിൽ സംഘടിപ്പിച്ച ഐക്യദാർഢ്യ സമ്മേളനത്തിൽ അധ്യാപകരും സർക്കാർ ജീവനക്കാരും പങ്കെടുത്തു.

bpcl
ബിപിസിഎൽ സ്വകാര്യവൽക്കരണം;  പണിമുടക്കിന് ഐക്യദാർഢ്യവുമായി സർക്കാർ ജീവനക്കാരും

ആലപ്പുഴ : പൊതുമേഖലാ സ്ഥാപനമായ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിനെതിരെ തൊഴിലാളികൾ നടത്തുന്ന പണിമുടക്കിന് ഐക്യദാർഢ്യമായി സർക്കാർ ജീവനക്കാരും. സംസ്ഥാനത്തിന്‍റെ വിവിധഭാഗങ്ങളിൽ നടത്തിയ ഐക്യദാർഢ്യ ദിനാചരണത്തിന്‍റെ ഭാഗമായി ആലപ്പുഴ കലക്ടറേറ്റിൽ സംഘടിപ്പിച്ച ഐക്യദാർഢ്യ സമ്മേളനത്തിൽ അധ്യാപകരും സർക്കാർ ജീവനക്കാരും പങ്കെടുത്തു. പ്രകടനത്തിന് ശേഷം നടന്ന ഐക്യദാർഢ്യ സമ്മേളനം എഫ് ഇ എസ് ടി ഒ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം കെ വാമദേവൻ ഉദ്ഘാടനം ചെയ്തു.

ബിപിസിഎൽ സ്വകാര്യവൽക്കരണം; പണിമുടക്കിന് ഐക്യദാർഢ്യവുമായി സർക്കാർ ജീവനക്കാരും
Last Updated : Nov 28, 2019, 11:05 PM IST

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details