കേരളം

kerala

ETV Bharat / city

മത്സ്യഫെഡ് ചെയർമാൻ പി.പി ചിത്തരഞ്ജന് കൊവിഡ് - കൊവിഡ് വാര്‍ത്തകള്‍

മത്സ്യഫെഡ് ഔദ്യോഗിക വാഹനത്തിന്‍റെ ഡ്രൈവർക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.

PP Chittaranjan tested covid positive  covid latest news  കൊവിഡ് ബാധിച്ചവര്‍  കൊവിഡ് വാര്‍ത്തകള്‍  പി.പി ചിത്തരഞ്ജന് കൊവിഡ്
മത്സ്യഫെഡ് ചെയർമാൻ പി.പി ചിത്തരഞ്ജന് കൊവിഡ്

By

Published : Sep 21, 2020, 4:11 PM IST

ആലപ്പുഴ: മത്സ്യഫെഡ് ചെയർമാൻ പി.പി ചിത്തരഞ്ജന് കൊവിഡ് സ്ഥിരീകരിച്ചു. മത്സ്യഫെഡ് ഔദ്യോഗിക വാഹനത്തിന്‍റെ ഡ്രൈവർക്ക് രോഗബാധ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മത്സ്യഫെഡ് ചെയർമാനും രോഗബാധ സ്ഥിരീകരിച്ചത്. ചിത്തരഞ്ജൻ തന്നെയാണ് ഇക്കാര്യം തന്‍റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. ഇതേ തുടർന്ന് താനുമായി സമ്പർക്കം പുലർത്തിയവർ എല്ലാവരും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.

ABOUT THE AUTHOR

...view details