ആലപ്പുഴ: കൊവിഡ് 19 ബാധയെ തുടർന്ന് ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നയാളുടെ പരിശോധനഫലം നെഗറ്റീവ്. ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനഫലം വിശകലനം ചെയ്ത ശേഷം ജില്ല മെഡിക്കല്‍ ഓഫീസറാണ് ഇക്കാര്യം അറിയിച്ചത്.
കൊവിഡ് 19; ഒരാളുടെ ഫലം നെഗറ്റീവ്, ആലപ്പുഴയില്‍ നിരീക്ഷണത്തിലുള്ളത് 8 പേർ - covid 19
ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനഫലം വിശകലനം ചെയ്ത ശേഷം ജില്ല മെഡിക്കല്‍ ഓഫീസറാണ് ഇക്കാര്യം അറിയിച്ചത്.

കൊവിഡ് 19; ഒരാളുടെ ഫലം നെഗറ്റീവ്, ആലപ്പുഴയില്‍ നിരീക്ഷണത്തിലുള്ളത് 8 പേർ
ജില്ലയിലാകെ നിലവില്‍ 8 പേര്‍ മാത്രമാണ് വീടുകളിലും ആശുപത്രികളിലുമായി നിരീക്ഷണത്തിലുള്ളത്. കൊവിഡ് 19 ബാധിത രാജ്യങ്ങളില്‍ നിന്നും എത്തുന്നവരുടെ നിരീക്ഷണം ശക്തമായി തുടരുന്നുവെന്നും ഡിഎംഒ അറിയിച്ചു.