ജാമിയ മിലിയ സംഘര്‍ഷം; ഡിവൈഎഫ്‌ഐ ആലപ്പുഴയിൽ ദേശീയപാത ഉപരോധിച്ചു - DYFI blockade of National Highway in Alappuzha
ആലപ്പുഴ പട്ടണത്തിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിന് ശേഷമാണ് പ്രവര്‍ത്തകര്‍ ജനറൽ ആശുപത്രി ജംങ്ഷനിലെ ദേശീയപാത ഉപരോധിച്ചത്

ജാമിയ മിലിയ സംഘര്‍ഷം; ഡിവൈഎഫ്‌ഐ ആലപ്പുഴയിൽ ദേശീയപാത ഉപരോധിച്ചു
ആലപ്പുഴ: പൗരത്വഭേദഗതി നിയമത്തിനെതിരെ ജാമിയ മിലിയ സര്‍വകലാശാലയിലുണ്ടായ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് ഡിവൈഫ്‌ഐ ആലപ്പുഴ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദേശീയപാത ഉപരോധിച്ചു. ആലപ്പുഴ പട്ടണത്തിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിന് ശേഷമാണ് പ്രവര്‍ത്തകര്‍ ജനറൽ ആശുപത്രി ജംങ്ഷനിലെ ദേശീയപാത ഉപരോധിച്ചത്.
ജാമിയ മിലിയ സംഘര്‍ഷം; ഡിവൈഎഫ്‌ഐ ആലപ്പുഴയിൽ ദേശീയപാത ഉപരോധിച്ചു