കേരളം

kerala

ETV Bharat / city

ബ്രേക്ക് ദി ചെയിൻ ക്യാമ്പെയിൻ ഏറ്റെടുത്ത് ഡിവൈഎഫ്ഐ - ആലപ്പുഴ വാര്‍ത്തകള്‍

ആലപ്പുഴ ജില്ലയിലെ ആയിരം സ്ഥലങ്ങളിൽ കൈ കഴുകൽ കേന്ദ്രങ്ങൾ ആരംഭിക്കും.

Break the Chain campaign news alappuzha dyfi latest news ആലപ്പുഴ വാര്‍ത്തകള്‍ ആലപ്പുഴ ഡിവൈഎഫ്ഐ
ബ്രേക്ക് ദി ചെയിൻ ക്യാമ്പെയിൻ ഏറ്റെടുത്ത് ഡിവൈഎഫ്ഐ

By

Published : Mar 18, 2020, 2:15 AM IST

ആലപ്പുഴ: കൊവിഡ് 19 പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കുന്നതിനായി സര്‍ക്കാര്‍ ആരംഭിച്ച ബ്രേക്ക് ദി ചെയ്‌ൻ പദ്ധതി ഏറ്റെടുത്ത് ഡിവൈഎഫ്ഐ. ആലപ്പുഴ ജില്ലയിലെ ആയിരം സ്ഥലങ്ങളിൽ കൈ കഴുകൽ കേന്ദ്രങ്ങൾ ആരംഭിക്കും. പദ്ധതിയുടെ ജില്ലാ തല ഉദ്‌ഘാടനം ചേര്‍ത്തല കെഎസ്ആര്‍ടിസി സ്‌റ്റാന്‍ഡില്‍ ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്‍റ് മനു സി. പുളിക്കല്‍ നിര്‍വഹിച്ചു.

ബ്രേക്ക് ദി ചെയിൻ ക്യാമ്പെയിൻ ഏറ്റെടുത്ത് ഡിവൈഎഫ്ഐ

ABOUT THE AUTHOR

...view details