ആലപ്പുഴ :എംഎല്‍എമാരായ പി.പി ചിത്തരഞ്ജന്‍, എ എന്‍ ഷംസീര്‍, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം എന്നിവര്‍ക്ക് വധഭീഷണി. പി പി ചിത്തരഞ്ജന്‍റെ തിരുവനന്തപുരത്തെ എംഎൽഎ ഹോസ്റ്റല്‍ വിലാസത്തിലാണ് ഭീഷണിക്കത്ത് ലഭിച്ചത്.
പിപി ചിത്തരഞ്ജന്‍ എംഎൽഎയുടെ കയ്യും കാലും വെട്ടി ആലപ്പുഴ മുനിസിപ്പാലിറ്റിക്ക് മുന്നിൽ വയ്ക്കുമെന്നാണ് ഭീഷണി. ഭാര്യ, മക്കള്‍,അച്ഛന്‍,അമ്മ എന്നിവരെ വിഷം കൊടുത്ത് കൊല്ലുമെന്നും പരാമര്‍ശമുണ്ട്.
also read: '10 ദിവസത്തിനകം നാടുവിട്ടില്ലെങ്കില്‍ വകവരുത്തും'; തിരുവഞ്ചൂരിനും കുടുംബത്തിനും വധഭീഷണി