കേരളം

kerala

ETV Bharat / city

ആകാശവാണി അടച്ചുപൂട്ടുന്നതിനെതിരെ കേന്ദ്രത്തിന് എഎം ആരിഫ് എംപിയുടെ കത്ത് - കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി

ആകാശവാണി അടച്ചുപൂട്ടി ഏക്കർ കണക്കിന്‌ സ്ഥലം സ്വകാര്യ മേഖലയ്ക്ക് കൈമാറാനുള്ള ശ്രമങ്ങളിൽ നിന്നും പ്രസാർഭാരതി പിന്തിരിയണമെന്ന് എഎം ആരിഫ് എംപി കത്തില്‍ ആവശ്യപ്പെട്ടു

am arif mp  akashavani alappuzha  ആകാശവാണി  റിയൽ എസ്റ്റേറ്റ് ലോബി  എഎം ആരിഫ് എംപി  പ്രസാർഭാരതി  കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി  പ്രകാശ് ജാവദേക്കര്‍
ആകാശവാണി അടച്ചുപൂട്ടുന്നതിനെതിരെ കേന്ദ്രത്തിന് എഎം ആരിഫ് എംപിയുടെ കത്ത്

By

Published : Nov 11, 2020, 4:17 PM IST

ആലപ്പുഴ: പ്രധാന സ്ഥലങ്ങളിൽ സ്ഥിതിചെയ്യുന്ന റേഡിയോ നിലയങ്ങൾ യാതൊരു ന്യായീകരണങ്ങളുമില്ലാതെ അടച്ചുപൂട്ടി റിയൽ എസ്റ്റേറ്റ് ലോബികൾക്ക് സ്ഥലം കൈമാറാനുള്ള ശ്രമങ്ങൾ നടക്കുന്നതായി എഎം ആരിഫ് എംപി ആരോപിച്ചു. ആലപ്പുഴയിൽ ദേശീയപാതയോരത്തുള്ള ഏക്കർ കണക്കിന്‌ സ്ഥലം സ്വകാര്യ മേഖലയ്ക്ക് കൈമാറാനുള്ള ശ്രമങ്ങളിൽ നിന്നും പ്രസാർഭാരതി പിന്തിരിയണം. അല്ലാത്ത പക്ഷം ശക്തമായ സമരപരിപാടികളിലേയ്ക്ക് കടക്കുമെന്നും കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കറിന്‌ അയച്ച കത്തിൽ എം.പി മുന്നറിയിപ്പു നൽകി.

ആകാശവാണി അടച്ചുപൂട്ടുന്നതിനെതിരെ കേന്ദ്രത്തിന് എഎം ആരിഫ് എംപിയുടെ കത്ത്

ABOUT THE AUTHOR

...view details