പച്ചക്കറി വിലയില്‍ നേരിയ മാറ്റം; സംസ്ഥാനത്തെ ഇന്നത്തെ നിരക്കുകള്‍ അറിയാം - Vegetable price kozhikode
Vegetable price today: സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി നിരക്കറിയാം
today-vegetable-price-kerala
Published : Dec 6, 2023, 11:33 AM IST
സംസ്ഥാനത്ത് പച്ചക്കറി വിലയില്‍ നേരിയ മാറ്റം. കാസർകോട്, കണ്ണൂർ ജില്ലകളിൽ തക്കാളി വിലയിൽ കുറവ്. കിലോയ്ക്ക് 33 രൂപ മുതൽ 40 വരെയാണ് തക്കാളിയുടെ വില. എറണാകുളം ജില്ലയിൽ ഇഞ്ചിക്ക് കഴിഞ്ഞ ദിവസത്തെ വിലയായ 200ൽ മാറ്റമില്ലാതെ തുടരുകയാണ്. സവാളക്ക് 50 മുതൽ 60 രൂപ വരെയാണ് ഇന്നത്തെ വിപണി വില.
എറണാകുളം | ₹ |
തക്കാളി | 40 |
പച്ചമുളക് | 80 |
സവാള | 60 |
ഉരുളക്കിഴങ്ങ് | 50 |
കക്കിരി | 40 |
പയർ | 30 |
പാവല്‍ | 60 |
വെണ്ട | 40 |
വെള്ളരി | 30 |
വഴുതന | 30 |
പടവലം | 40 |
മുരിങ്ങ | 100 |
കാരറ്റ് | 60 |
ബീറ്റ്‌റൂട്ട് | 40 |
കാബേജ് | 30 |
ചേന | 80 |
ചെറുനാരങ്ങ | 80 |
ഇഞ്ചി | 200 |
കണ്ണൂർ | ₹ |
തക്കാളി | 33 |
സവാള | 50 |
ഉരുളകിഴങ്ങ് | 28 |
ഇഞ്ചി | 145 |
വഴുതന | 33 |
മുരിങ്ങ | 120 |
കാരറ്റ് | 47 |
ബീറ്റ്റൂട്ട് | 53 |
പച്ചമുളക് | 58 |
വെള്ളരി | 26 |
ബീൻസ് | 62 |
കക്കിരി | 36 |
വെണ്ട | 48 |
കാബേജ് | 27 |
കാസർകോട് | ₹ |
തക്കാളി | 38 |
സവാള | 55 |
ഉരുളക്കിഴങ്ങ് | 32 |
ഇഞ്ചി | 150 |
വഴുതന | 30 |
മുരിങ്ങ | 120 |
കാരറ്റ് | 50 |
ബീറ്റ്റൂട്ട് | 55 |
പച്ചമുളക് | 65 |
വെള്ളരി | 28 |
ബീൻസ് | 60 |
കക്കിരി | 35 |
വെണ്ട | 48 |
കാബേജ് | 30 |