കണ്ണൂരും കാസര്‍കോട്ടും പച്ചക്കറി വിലയില്‍ ചാഞ്ചാട്ടം തുടരുകയാണ്. കണ്ണൂരില്‍ വില അല്‍പ്പം കൂടിയപ്പോള്‍ കാസര്‍കോട്ട് എല്ലാ പച്ചക്കറികള്‍ക്കും ഒരു രൂപ മുതല്‍ അഞ്ച് രൂപ വരെ കുറഞ്ഞു. നോക്കാം വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില.
തിരുവനന്തപുരം ₹ തക്കാളി 40 കാരറ്റ് 80 ഏത്തക്ക 40 മത്തന്‍ 30 ബീന്‍സ് 80 ബീറ്റ്റൂട്ട് 80 കാബേജ് 40 വെണ്ട 40 കക്കിരി 60 പയര്‍ 120 പച്ചമുളക് 80 ഇഞ്ചി 160 വെള്ളരി 40 പടവലം 60 ചെറുനാരങ്ങ 120
എറണാകുളം ₹ തക്കാളി 35 പച്ചമുളക് 80 സവാള 35 ഉരുളക്കിഴങ്ങ് 38 കക്കിരി 40 പയർ 60 പാവല്‍ 60 വെണ്ട 30 വെള്ളരി 40 വഴുതന 40 പടവലം 40 മുരിങ്ങ 160 ബീന്‍സ് 50 കാരറ്റ് 60 ബീറ്റ്റൂട്ട് 40 കാബേജ് 30 ചേന 70 ചെറുനാരങ്ങ 55 ഇഞ്ചി 160
കോഴിക്കോട് ₹ തക്കാളി 25 സവാള 28 ഉരുളക്കിഴങ്ങ് 30 വെണ്ട 50 മുരിങ്ങ 140 കാരറ്റ് 50 ബീറ്റ്റൂട്ട് 50 വഴുതന 50 കാബേജ് 30 പയര്‍ 60 ബീന്‍സ് 60 വെള്ളരി 30 ചേന 60 പച്ചക്കായ 40 പച്ചമുളക് 70 ഇഞ്ചി 150 കൈപ്പക്ക 60 ചെറുനാരങ്ങ 50
കണ്ണൂര്‍ ₹ തക്കാളി 26 സവാള 32 ഉരുളക്കിഴങ്ങ് 30 ഇഞ്ചി 150 വഴുതന 45 മുരിങ്ങ 160 കാരറ്റ് 50 ബീറ്റ്റൂട്ട് 55 പച്ചമുളക് 70 വെള്ളരി 30 ബീൻസ് 60 കക്കിരി 35 വെണ്ട 55 കാബേജ് 30
കാസര്‍കോട് ₹ തക്കാളി 25 സവാള 30 ഉരുളക്കിഴങ്ങ് 30 ഇഞ്ചി 155 വഴുതന 45 മുരിങ്ങ 150 കാരറ്റ് 50 ബീറ്റ്റൂട്ട് 55 പച്ചമുളക് 65 വെള്ളരി 30 ബീൻസ് 60 കക്കിരി 34 വെണ്ട 50 കാബേജ് 35