ഇഞ്ചി 200ൽ തന്നെ ; ഇന്നത്തെ പച്ചക്കറി വില അറിയാം - vegetable price kasaragod
vegetable price today : എറണാകുളത്ത് 200ൽ നിന്ന് മാറാതെ ഇഞ്ചി വില.മറ്റ് പച്ചക്കറികളുടെ വിലയിൽ നേരിയ കുറവ്,സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി നിരക്ക് അറിയാം

vegetable price list kerala today
Published : Dec 21, 2023, 11:36 AM IST
എറണാകുളം ജില്ലയിൽ ഇഞ്ചി വില ഇന്നും 200ൽ തന്നെ തുടരുകയാണ്. മറ്റ് ജില്ലകളെ അപേക്ഷിച്ച് 50രൂപയോളം കൂടുതലാണ് എറണാകുളത്ത് ഇഞ്ചി വില. തക്കാളിക്കും എറണാകുളത്ത് വില കൂടുതലാണ്. മുരിങ്ങയുടെ വിലയും ജില്ലകളില്‍ വ്യത്യസ്‌തമാണ്.കോഴിക്കോട്, കാസർകോട് എന്നിവിടങ്ങളിൽ 160 രൂപയും കണ്ണൂരിൽ 115 രൂപയും എറണാകുളത്ത് 115 രൂപയുമാണ് മുരിങ്ങയുടെ വില.
എറണാകുളം | ₹ |
തക്കാളി | 50 |
പച്ചമുളക് | 80 |
ഉരുളക്കിഴങ്ങ് | 40 |
കക്കിരി | 40 |
പയർ | 50 |
പാവല്‍ | 60 |
വെണ്ട | 40 |
വെള്ളരി | 30 |
വഴുതന | 40 |
പടവലം | 40 |
മുരിങ്ങ | 140 |
ബീന്‍സ് | 50 |
കാരറ്റ് | 60 |
ബീറ്റ്‌റൂട്ട് | 30 |
കാബേജ് | 30 |
ചേന | 80 |
ചെറുനാരങ്ങ | 80 |
ഇഞ്ചി | 200 |
കോഴിക്കോട് | ₹ |
തക്കാളി | 32 |
സവാള | 32 |
ഉരുളക്കിഴങ്ങ് | 30 |
വെണ്ട | 50 |
മുരിങ്ങ | 160 |
കാരറ്റ് | 40 |
ബീറ്റ്‌റൂട്ട് | 50 |
വഴുതന | 50 |
കാബേജ് | 30 |
പയർ | 60 |
ബീൻസ് | 60 |
വെള്ളരി | 25 |
ചേന | 60 |
പച്ചക്കായ | 40 |
പച്ചമുളക് | 50 |
ഇഞ്ചി | 150 |
കൈപ്പക്ക | 60 |
ചെറുനാരങ്ങ | 60 |
കണ്ണൂർ | ₹ |
തക്കാളി | 30 |
സവാല | 44 |
ഉരുളക്കിഴങ്ങ് | 30 |
ഇഞ്ചി | 160 |
വഴുതന | 33 |
മുരിങ്ങ | 115 |
കാരറ്റ് | 40 |
ബീറ്റ്റൂട്ട് | 50 |
പച്ചമുളക് | 58 |
വെള്ളരി | 22 |
ബീൻസ് | 55 |
കക്കരി | 33 |
വെണ്ട | 35 |
കാബേജ് | 24 |
കാസർകോട് | ₹ |
തക്കാളി | 28 |
സവാള | 40 |
ഉരുളകിഴങ്ങ് | 33 |
ഇഞ്ചി | 170 |
വഴുതന | 36 |
മുരിങ്ങ | 160 |
കാരറ്റ് | 50 |
ബീറ്റ്റൂട്ട് | 55 |
പച്ചമുളക് | 55 |
വെള്ളരി | 30 |
ബീൻസ് | 60 |
കക്കരി | 35 |
വെണ്ട | 55 |
കാബേജ് | 32 |