കേരളം

kerala

ETV Bharat / business

125ലെത്തി മുരിങ്ങ, ഇഞ്ചി വിലയിൽ ചെറിയ മാറ്റം : സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി വില - vegetable price in calicut

Vegetable price kerala : സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വിലയറിയാം

vegetable price  vegetable price in kerala  ഇഞ്ചിവില  പച്ചക്കറി വില കണ്ണൂർ  പച്ചക്കറി വില എറണാകുളം  പച്ചക്കറി വില കാസർകാട്  ഇന്നത്തെ പച്ചക്കറി വില  തക്കാളി വില  പച്ചമുളക് വില  Ginger Price  Vegetable Price Kannur  Vegetable Price Kasaragod  Vegetable Price Ernakulam Today  Vegetable Price kerala  Tomato Price  Chilli Price  ONION PRICE
vegetable-price-today

By ETV Bharat Kerala Team

Published : Dec 16, 2023, 10:41 AM IST

Updated : Dec 16, 2023, 11:30 AM IST

കണ്ണൂർ ജില്ലയിലും കാസർകോട് ജില്ലയിലും മുരിങ്ങയുടെ വില (Drum stick price in Kasargod) 120 നും 125നും ഇടയിൽ നിൽക്കുമ്പോൾ എറണാകുളത്ത് 100 ൽ തന്നെ തുടരുകയാണ്. തക്കാളിക്ക് എല്ലാ ജില്ലയിലും ചെറിയ രീതിയിൽ വില കൂടിയിട്ടുണ്ട്.കോഴിക്കോട് ജില്ലയിലാണ് ഇഞ്ചിക്ക് വില കുറവ് 150 രൂപയാണ് മറ്റു ജില്ലകളിൽ 165 രൂപയ്ക്ക് അടുത്താണ് ഇഞ്ചി വില പച്ചമുളകിന് എറണാകുളത്ത് മറ്റു ജില്ലകളിലെക്കാൾ 30 രൂപ കൂടുതലാണ്. വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വിലയറിയാം (vegetable price in Kerala).

എറണാകുളം
തക്കാളി 50
പച്ചമുളക് 80
സവാള 50
ഉരുളക്കിഴങ്ങ് 40
കക്കിരി 40
പയർ 40
പാവല്‍ 60
വെണ്ട 30
വെള്ളരി 30
വഴുതന 30
പടവലം 40
മുരിങ്ങ 100
ബീന്‍സ് 50
കാരറ്റ് 50
ബീറ്റ്‌റൂട്ട് 30
കാബേജ് 30
ചേന 80
ചെറുനാരങ്ങ 80
ഇഞ്ചി 160
കോഴിക്കോട്
തക്കാളി 30
സവാള 45
ഉരുളക്കിഴങ്ങ് 30
വെണ്ട 50
മുരിങ്ങ 180
കാരറ്റ് 40
ബീറ്റ്‌റൂട്ട്‌ 50
വഴുതന 50
കാബേജ്‌ 30
പയർ 60
ബീൻസ് 60
വെള്ളരി 25
ചേന 60
പച്ചക്കായ 40
പച്ചമുളക് 50
ഇഞ്ചി 150
കൈപ്പക്ക 60
ചെറുനാരങ്ങ 60
കണ്ണൂർ
തക്കാളി 35
സവാള 49
ഉരുളക്കിഴങ്ങ് 30
ഇഞ്ചി 165
വഴുതന 38
മുരിങ്ങ 120
കാരറ്റ് 45
ബീറ്റ്റൂട്ട് 55
പച്ചമുളക് 50
വെള്ളരി 26
ബീൻസ് 60
കക്കിരി 33
വെണ്ട 42
കാബേജ് 30
കാസർകോട്
തക്കാളി 36
സവാള 50
ഉരുളക്കിഴങ്ങ് 32
ഇഞ്ചി 165
വഴുതന 35
മുരിങ്ങ 125
കാരറ്റ് 45
ബീറ്റ്റൂട്ട് 50
പച്ചമുളക് 60
വെള്ളരി 25
ബീൻസ് 60
കക്കിരി 35
വെണ്ട 40
കാബേജ് 28
Last Updated : Dec 16, 2023, 11:30 AM IST

ABOUT THE AUTHOR

...view details