200 നോട് അടുത്ത് ഇഞ്ചി; സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി നിരക്ക് അറിയാം - ഇഞ്ചി
Vegetable Price Today Kerala: സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില
![200 നോട് അടുത്ത് ഇഞ്ചി; സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി നിരക്ക് അറിയാം Vegetable Price Today Vegetable Price Vegetable Price Today Kerala സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി നിരക്ക് പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില ഇന്നത്തെ പച്ചക്കറി വില പച്ചക്കറി വില തക്കാളി വില ഇഞ്ചി സവാള വില](https://etvbharatimages.akamaized.net/etvbharat/prod-images/01-11-2023/1200-675-19910976-thumbnail-16x9-vegetable.jpg)
Vegetable Price Today Kerala
Published : Nov 1, 2023, 10:47 AM IST
എറണാകുളത്ത് ഇന്ന് ഇഞ്ചിയുടെ വില 190 രൂപയാണ്. മറ്റ് പ്രധാന നഗരങ്ങളിലും ഇഞ്ചി വില 150ന് മുകളില്‍ തന്നെയാണ്. ബീന്‍സ് ആണ് വിപണിയിലെ വില കൂടിയ മറ്റൊരു ഇനം. അതേസമയം സംസ്ഥാനത്ത് തക്കാളി വില കുറഞ്ഞ് തന്നെ തുടരുകയാണ്. 28 രൂപയാണ് തക്കാളിക്ക് ഏറ്റവും ഉയര്‍ന്ന നിരക്ക്. തലസ്ഥാനത്തെ വിലയാണിത്. എന്നാല്‍ മറ്റ് ജില്ലകളില്‍ 25ല്‍ താഴെയാണ് തക്കാളി വില. കേരളത്തിലെ ഇന്നത്തെ പച്ചക്കറി വില വിശദമായി പരിശോധിക്കാം (Vegetable Price Today Kerala).
തിരുവനന്തപുരം | ₹ |
തക്കാളി | 28 |
കാരറ്റ് | 45 |
ഏത്തക്ക | 42 |
മത്തന്‍ | 25 |
ബീന്‍സ് | 130 |
ബീറ്റ്റൂട്ട് | 43 |
കാബേജ് | 35 |
വെണ്ട | 35 |
കത്തിരി | 45 |
പച്ചമുളക് | 65 |
ഇഞ്ചി | 160 |
വെള്ളരി | 60 |
പടവലം | 40 |
ചേന | 80 |
മുരിങ്ങ | 120 |
അമര | 40 |
ചെറുനാരങ്ങ | 120 |
എറണാകുളം | ₹ |
തക്കാളി | 25 |
പച്ചമുളക് | 80 |
സവാള | 65 |
ഉരുളക്കിഴങ്ങ് | 40 |
കക്കിരി | 30 |
പയർ | 40 |
പാവല്‍ | 60 |
വെണ്ട | 40 |
വെള്ളരി | 30 |
വഴുതന | 30 |
പടവലം | 30 |
മുരിങ്ങ | 80 |
ബീന്‍സ് | 80 |
കാരറ്റ് | 60 |
ബീറ്റ്‌റൂട്ട് | 30 |
കാബേജ് | 30 |
ചേന | 80 |
ചെറുനാരങ്ങ | 80 |
ഇഞ്ചി | 190 |
കോഴിക്കോട് | ₹ |
തക്കാളി | 24 |
സവാള | 60 |
ഉരുളക്കിഴങ്ങ് | 30 |
വെണ്ട | 50 |
മുരിങ്ങ | 100 |
ബീറ്റ്‌റൂട്ട് | 60 |
വഴുതന | 40 |
കാബേജ് | 30 |
പയർ | 80 |
ബീൻസ് | 80 |
വെള്ളരി | 30 |
ചേന | 70 |
പച്ചക്കായ | 40 |
പച്ചമുളക് | 50 |
ഇഞ്ചി | 150 |
കൈപ്പക്ക | 50 |
ചെറുനാരങ്ങ | 80 |
കണ്ണൂര്‍ | ₹ |
തക്കാളി | 18 |
സവാള | 40 |
ഉരുളക്കിഴങ്ങ് | 33 |
ഇഞ്ചി | 155 |
വഴുതന | 33 |
മുരിങ്ങ | 65 |
കാരറ്റ് | 40 |
ബീറ്റ്റൂട്ട് | 50 |
പച്ചമുളക് | 55 |
വെള്ളരി | 24 |
ബീൻസ് | 70 |
കക്കിരി | 28 |
വെണ്ട | 35 |
കാബേജ് | 24 |