Vegetable Price | തക്കാളിക്ക് വില താഴുന്നു, മറ്റിനങ്ങള്‍ക്ക് നേരിയ വർധന; ഇന്നത്തെ നിരക്ക് അറിയാം - പച്ചക്കറി നിരക്ക്
കേരളത്തിലെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില
Vegetable Price
By
Published : Aug 12, 2023, 10:18 AM IST
സംസ്ഥാനത്ത് ഇന്ന് പച്ചക്കറി വിലയിൽ നേരിയ വർധന. അതേസമയം തക്കാളിക്ക് പ്രധാന നഗരങ്ങളിൽ വില കുറഞ്ഞു. അഞ്ച് മുതൽ 10 രൂപ വരെയാണ് തക്കാളിക്ക് വില കുറഞ്ഞിട്ടുള്ളത്. എന്നാല്‍ ഇഞ്ചിക്ക് വില വിപണിയിൽ ഇപ്പോഴും ഉയർന്നു തന്നെ നിൽക്കുകയാണ്. 265 രൂപയാണ് ഏറ്റവും ഉയർന്ന വില.