Vegetable Price Today | തക്കാളി വില ഉയര്‍ന്നുതന്നെ ; ഇന്നത്തെ വിപണി നിരക്കറിയാം - ഇഞ്ചി
കേരളത്തിലെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില
Vegetable Price Today
തക്കാളി വിലയില്‍ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് വര്‍ധനവോടെ സംസ്ഥാനത്തെ പച്ചക്കറി വിപണി. കണ്ണൂരില്‍ കഴിഞ്ഞ ദിവസം തക്കാളി കിലോയ്‌ക്ക് 80 രൂപയായിരുന്നത് 5 രൂപ ഉയര്‍ന്ന് 85ല്‍ എത്തി. അയല്‍ ജില്ലയായ കാസര്‍കോട് 95 രൂപയാണ് ഒരുകിലോ തക്കാളിയുടെ വില. കഴിഞ്ഞ ദിവസങ്ങളില്‍ നേരിയ ആശ്വാസം നല്‍കി തക്കാളിയുടെ വില കുറഞ്ഞിരുന്നെങ്കിലും വീണ്ടും ഉയരുകയാണ്. സവാള, ഇഞ്ചി, പച്ചമുളക്, വഴുതന തുടങ്ങിയവയ്‌ക്കും വില വര്‍ധിച്ചിട്ടുണ്ട്.
എറണാകുളം | ₹ |
തക്കാളി | 120 |
പച്ചമുളക് | 120 |
സവാള | 25 |
ഉരുളക്കിഴങ്ങ് | 40 |
കക്കിരി | 30 |
പയർ | 40 |
പാവല്‍ | 60 |
വെണ്ട | 50 |
വെള്ളരി | 30 |
വഴുതന | 30 |
പടവലം | 30 |
മുരിങ്ങ | 80 |
ബീന്‍സ് | 80 |
കാരറ്റ് | 60 |
ബീറ്റ്‌റൂട്ട് | 50 |
കാബേജ് | 30 |
ചേന | 80 |
ഇഞ്ചി | 240 |
ചെറുനാരങ്ങ | 50 |
കണ്ണൂര്‍ | ₹ |
തക്കാളി | 85 |
സവാള | 25 |
ഉരുളക്കിഴങ്ങ് | 30 |
ഇഞ്ചി | 260 |
വഴുതന | 42 |
മുരിങ്ങ | 82 |
കാരറ്റ് | 77 |
ബീറ്റ്റൂട്ട് | 54 |
പച്ചമുളക് | 84 |
വെള്ളരി | 25 |
ബീൻസ് | 85 |
കക്കിരി | 42 |
വെണ്ട | 54 |
കാബേജ് | 30 |
കാസര്‍കോട് | ₹ |
തക്കാളി | 95 |
സവാള | 25 |
ഉരുളക്കിഴങ്ങ് | 30 |
ഇഞ്ചി | 270 |
വഴുതന | 40 |
മുരിങ്ങ | 80 |
കാരറ്റ് | 75 |
ബീറ്റ്റൂട്ട് | 50 |
പച്ചമുളക് | 80 |
വെള്ളരി | 26 |
ബീൻസ് | 90 |
കക്കിരി | 45 |
വെണ്ട | 35 |
കാബേജ് | 28 |