Vegetable price today| ഇഞ്ചി 275, പച്ചമുളകിന് 160, വലിയ മാറ്റങ്ങളില്ലാതെ പച്ചക്കറി വില, ഇന്നത്തെ നിരക്ക് അറിയാം - ഇഞ്ചിവില
കേരളത്തിലെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില
vegetable price today
By
Published : Jul 5, 2023, 11:30 AM IST
സംസ്ഥാനത്ത് പച്ചക്കറി വിലയില്‍ നേരിയ വ്യത്യാസങ്ങള്‍. ഇഞ്ചി, തക്കാളി, പച്ചമുളക്, ബീന്‍സ് വില വലിയ മാറ്റങ്ങളൊന്നുമില്ലാതെ തുടരുന്നു. തക്കാളിക്ക് തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളില്‍ നൂറിന് മുകളിലും കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നൂറിന് താഴെയുമാണ് വില.
ഇഞ്ചിവിലയില്‍ കണ്ണൂരും(275) കാസര്‍കോടുമാണ്(270) മുന്നില്‍. കോഴിക്കോട്-200, എറണാകുളം-240, തിരുവനന്തപുരം-220 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ ഇഞ്ചി വില. പച്ചമുളകിന് 100 മുതല്‍ 160 വരെയും ഈടാക്കുന്നുണ്ട്. ഇന്നത്തെ പച്ചക്കറി വിലനിലവാരം പരിശോധിക്കാം.