കേരളം

kerala

ETV Bharat / business

Vegetable Price Today| പയര്‍ വില നൂറില്‍, ഇഞ്ചിക്ക് 280, പച്ചമുളക്, തക്കാളി, ബീന്‍സ് എന്നിവയ്‌ക്കും റെക്കോഡ് വില തുടരുന്നു - തക്കാളി

കേരളത്തിലെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില....

vegetable price today  vegetable price  vegetable price today kerala  vegetable price kerala  kerala vegetable price  veg price kerala  vegetable  tomato price  kerala  പച്ചക്കറി വില  പച്ചക്കറി നിരക്ക്  ഇന്നത്തെ പച്ചക്കറി വില  തക്കാളി  തക്കാളി വില
Vegetable Price Today

By

Published : Jul 4, 2023, 11:16 AM IST

സംസ്ഥാനത്ത് പച്ചക്കറി വിലയില്‍ ഇഞ്ചി, പച്ചമുളക്, തക്കാളി, ബീന്‍സ് എന്നിവയ്‌ക്ക് റെക്കോഡ് വില തുടരുന്നു. തിരുവനന്തപുരത്ത് പയര്‍ വില നൂറ് രൂപയിലെത്തി. അതേസമയം എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ ഒരു കിലോ പയറിന് 40 രൂപയാണ് വില.

കണ്ണൂരും കാസര്‍കോടും ഇഞ്ചി വില 280 തന്നെയായി തുടരുന്നു. തിരുവനന്തപുരത്ത്- 220, എറണാകുളം- 240, കോഴിക്കോട്- 200 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ വില. ഒരു കിലോ തക്കാളിയ്‌ക്ക് 75 മുതല്‍ 120 വരെയാണ് ഈ ജില്ലകളില്‍ രേഖപ്പെടുത്തിയത്. പച്ചമുളകിന് 100 മുതല്‍ 160 വരെയും ഈടാക്കുന്നുണ്ട്. ഇന്നത്തെ പച്ചക്കറി നിരക്ക് പരിശോധിക്കാം.

തിരുവനന്തപുരം
തക്കാളി 120
കാരറ്റ് 70
ഏത്തക്ക 60
മത്തന്‍ 25
ബീന്‍സ് 100
ബീറ്റ്റൂട്ട് 40
കാബേജ് 30
വെണ്ട 35
വെള്ളരി 30
പടവലം 30
ചേന 55
അമരയ്ക്ക 35
ചെറുനാരങ്ങ 45
കത്തിരി 50
പയര്‍ 100
നെല്ലിക്ക 50
പച്ചമുളക് 110
ഇഞ്ചി 220
പാവല്‍ 60
ചേന 55
മുരിങ്ങയ്ക്ക 35
എറണാകുളം
തക്കാളി 120
പച്ചമുളക് 160
സവാള 25
ഉരുളക്കിഴങ്ങ് 40
കക്കിരി 50
പയർ 40
പാവല്‍ 60
വെണ്ട 40
വെള്ളരി 20
വഴുതന 40
പടവലം 40
മുരിങ്ങ 80
ബീന്‍സ് 100
കാരറ്റ് 80
ബീറ്റ്‌റൂട്ട് 50
കാബേജ് 30
ചേന 80
ഇഞ്ചി 240
ചെറുനാരങ്ങ 50
കോഴിക്കാട്
തക്കാളി 80
സവാള 25
ഉരുളക്കിഴങ്ങ് 28
വെണ്ട 50
മുരിങ്ങ 60
കാരറ്റ് 70
ബീറ്റ്‌റൂട്ട്‌ 60
വഴുതന 40
കാബേജ്‌ 40
പയർ 40
ബീൻസ് 80
വെള്ളരി 20
ചേന 60
പച്ചക്കായ 50
പച്ചമുളക് 100
ഇഞ്ചി 200
കൈപ്പക്ക 60
ചെറുനാരങ്ങ 50
കണ്ണൂര്‍
തക്കാളി 75
സവാള 23
ഉരുളക്കിഴങ്ങ് 28
ഇഞ്ചി 280
വഴുതന 45
മുരിങ്ങ 85
കാരറ്റ് 80
ബീറ്റ്റൂട്ട് 55
പച്ചമുളക് 110
വെള്ളരി 30
ബീൻസ് 100
കക്കിരി 30
വെണ്ട 50
കാബേജ് 30
കാസര്‍കോട്
തക്കാളി 95
സവാള 24
ഉരുളക്കിഴങ്ങ് 30
ഇഞ്ചി 280
വഴുതന 50
മുരിങ്ങ 90
കാരറ്റ് 85
ബീറ്റ്റൂട്ട് 50
പച്ചമുളക് 115
വെള്ളരി 28
ബീൻസ് 110
കക്കിരി 35
വെണ്ട 50
കാബേജ് 30

ABOUT THE AUTHOR

...view details