കേരളം

kerala

ETV Bharat / business

Vegetable Price Today | നൂറും കടന്ന് തക്കാളി, കാരറ്റ് വിലയും ഉയരുന്നു; ഇന്നത്തെ പച്ചക്കറി വില ഇങ്ങനെ - നൂറും കടന്ന് തക്കാളി

കേരളത്തിലെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില...

veg  പച്ചക്കറി വില  ഇന്നത്തെ പച്ചക്കറി വില  VEGETABLE PRICE KERALA  VEGETABLE PRICE  TODAYS VEGETABLE PRICE KERALA  VEGETABLE PRICE TODAY  കാരറ്റ് വിലയും ഉയരുന്നു  നൂറും കടന്ന് തക്കാളി  ഇന്നത്തെ പച്ചക്കറി വില അറിയാം
ഇന്നത്തെ പച്ചക്കറി വില

By

Published : Jun 28, 2023, 11:20 AM IST

സംസ്ഥാനത്ത് കുതിച്ചുയർന്ന് തക്കാളി വില. തിരുവനന്തപുരത്ത് ഒരു കിലോ തക്കാളി 120 രൂപയിലേക്കെത്തി. കണ്ണൂരിൽ 90 രൂപയും, കാസർകോട് 80 രൂപയുമാണ് വില. തിരുവനന്തപുരത്ത് കാരറ്റ് വിലയും 100 രൂപയിലേക്ക് എത്തി. ബീൻസ് 106 രൂപയിൽ നിന്ന് ഒറ്റ ദിവസം കൊണ്ട് 160 രൂപയിലേക്ക് എത്തി. ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ഇഞ്ചി വില 200 കടന്നു. അതേസമയം ഒരു സമയത്ത് തീവിലയുണ്ടായിരുന്ന ചെറുനാരങ്ങയുടെ വിലയിടിഞ്ഞു. തിരുവന്തപുരത്ത് കിലോ 40 രൂപയാണ് ഇന്നത്തെ ചെറു നാരങ്ങയുടെ വില.

തിരുവനന്തപുരം
തക്കാളി 120
കാരറ്റ് 100
ഏത്തക്ക 60
മത്തന്‍ 25
ബീന്‍സ് 160
ബീറ്റ്റൂട്ട് 60
കാബേജ് 40
വെണ്ട 60
വെള്ളരി 60
പടവലം 50
ചേന 40
അമരയ്ക്ക 60
ചെറുനാരങ്ങ 40
കണ്ണൂര്‍
തക്കാളി 90
സവാള 87
ഉരുളക്കിഴങ്ങ് 28
ഇഞ്ചി 205
വഴുതന 55
മുരിങ്ങ 72
കാരറ്റ് 84
ബീറ്റ്റൂട്ട് 63
പച്ചമുളക് 105
വെള്ളരി 32
ബീൻസ് 105
കക്കിരി 44
വെണ്ട 52
കാബേജ് 33
കാസര്‍കോട്
തക്കാളി 80
സവാള 25
ഉരുളക്കിഴങ്ങ് 26
ഇഞ്ചി 200
വഴുതന 50
മുരിങ്ങ 70
കാരറ്റ് 80
ബീറ്റ്റൂട്ട് 60
പച്ചമുളക് 100
വെള്ളരി 30
ബീൻസ് 100
കക്കിരി 40
വെണ്ട 50
കാബേജ് 30

ABOUT THE AUTHOR

...view details