സംസ്ഥാനത്ത് മാറിയും മറിഞ്ഞും പച്ചക്കറി വില. ഇഞ്ചി തന്നെയാണ് വിലയില്‍ മുൻപന്തിയിലുള്ളത്. എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ യഥാക്രമം 240 രൂപ, 200 രൂപ, 182 രൂപ, 190 രൂപ എന്നിങ്ങനെയാണ് ഇഞ്ചിക്ക് വില ഈടാക്കുന്നത്. ബീൻസിന് തിരുവനന്തപുരത്ത് 106 രൂപയും എറണാകുളത്ത് 100 രൂപയുമായി. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ യഥാക്രമം 100 രൂപ, 80 രൂപ, 90 രൂപ എന്നിങ്ങനെയാണ് ബീൻസിന്‍റെ വില.
Vegetable price today| നൂറിലേക്ക് കുതിച്ച് തക്കാളി; ഇന്നത്തെ പച്ചക്കറി നിരക്ക് ഇങ്ങനെ - പച്ചക്കറി വില
കേരളത്തിലെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില...
![Vegetable price today| നൂറിലേക്ക് കുതിച്ച് തക്കാളി; ഇന്നത്തെ പച്ചക്കറി നിരക്ക് ഇങ്ങനെ vegetable price today vegetable price vegetable rate today vegetable rate താഴാതെ ഇഞ്ചി വില ബീൻസിനും പച്ചമുളകിനും വിലയേറുന്നു ഇന്നത്തെ പച്ചക്കറി വില ഇങ്ങനെ ഇന്നത്തെ പച്ചക്കറി വില പച്ചക്കറി വില മാറിയും മറിഞ്ഞും പച്ചക്കറി വില](https://etvbharatimages.akamaized.net/etvbharat/prod-images/27-06-2023/1200-675-18854888-thumbnail-16x9-jsmsjks.jpg)
താഴാതെ ഇഞ്ചി വില, ബീൻസിനും പച്ചമുളകിനും വിലയേറുന്നു; ഇന്നത്തെ പച്ചക്കറി വില ഇങ്ങനെ
തക്കാളിക്ക് 53 രൂപ മുതൽ 90 രൂപ വരെയാണ് ഈടാക്കുന്നത്. പച്ചമുളകിന് 95 മുതൽ 140 രൂപ വരെയും ഈടാക്കുന്നുണ്ട്. കാരറ്റിന് 80 രൂപ മുതല്‍ 92 രൂപ വരെയാണ് വിവിധ ഭാഗങ്ങളിലെ വില. ഇന്നത്തെ പച്ചക്കറി വില അറിയാം..
തിരുവനന്തപുരം | ₹ |
തക്കാളി | 100 |
കാരറ്റ് | 92 |
ഏത്തക്ക | 72 |
മത്തന്‍ | 48 |
ബീന്‍സ് | 106 |
ബീറ്റ്റൂട്ട് | 78 |
കാബേജ് | 40 |
വെണ്ട | 40 |
വെള്ളരി | 42 |
പടവലം | 40 |
ചേന | 70 |
അമരയ്ക്ക | 50 |
ചെറുനാരങ്ങ | 80 |
എറണാകുളം | ₹ |
തക്കാളി | 90 |
പച്ചമുളക് | 140 |
സവാള | 25 |
ഉരുളക്കിഴങ്ങ് | 40 |
കക്കിരി | 40 |
പയർ | 35 |
പാവല്‍ | 60 |
വെണ്ട | 40 |
വെള്ളരി | 20 |
വഴുതന | 40 |
പടവലം | 40 |
മുരിങ്ങ | 80 |
ബീന്‍സ് | 100 |
കാരറ്റ് | 80 |
ബീറ്റ്‌റൂട്ട് | 50 |
കാബേജ് | 25 |
ചേന | 70 |
ഇഞ്ചി | 240 |
ചെറുനാരങ്ങ | 35 |
കോഴിക്കാട് | ₹ |
തക്കാളി | 75 |
സവാള | 22 |
ഉരുളക്കിഴങ്ങ് | 26 |
വെണ്ട | 60 |
മുരിങ്ങ | 60 |
കാരറ്റ് | 80 |
ബീറ്റ്‌റൂട്ട് | 60 |
വഴുതന | 50 |
കാബേജ് | 40 |
പയർ | 60 |
ബീൻസ് | 80 |
വെള്ളരി | 20 |
ചേന | 60 |
പച്ചക്കായ | 50 |
പച്ചമുളക് | 120 |
ഇഞ്ചി | 200 |
കൈപ്പക്ക | 60 |
ചെറുനാരങ്ങ | 60 |
കണ്ണൂര്‍ | ₹ |
തക്കാളി | 55 |
സവാള | 24 |
ഉരുളക്കിഴങ്ങ് | 25 |
ഇഞ്ചി | 182 |
വഴുതന | 40 |
മുരിങ്ങ | 72 |
കാരറ്റ് | 82 |
ബീറ്റ്റൂട്ട് | 67 |
പച്ചമുളക് | 95 |
വെള്ളരി | 27 |
ബീൻസ് | 100 |
കക്കിരി | 33 |
വെണ്ട | 45 |
കാബേജ് | 32 |
കാസര്‍കോട് | ₹ |
തക്കാളി | 53 |
സവാള | 22 |
ഉരുളക്കിഴങ്ങ് | 25 |
ഇഞ്ചി | 190 |
വഴുതന | 42 |
മുരിങ്ങ | 65 |
കാരറ്റ് | 80 |
ബീറ്റ്റൂട്ട് | 65 |
പച്ചമുളക് | 95 |
വെള്ളരി | 25 |
ബീൻസ് | 90 |
കക്കിരി | 35 |
വെണ്ട | 50 |
കാബേജ് | 28 |
Last Updated : Jun 27, 2023, 3:35 PM IST