വിലയേറി പാവയ്‌ക്ക, കിലോ 60 രൂപ വരെ: ഇന്നത്തെ പച്ചക്കറി വിപണി വില അറിയാം
സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില...
പച്ചക്കറി വിപണി വില
By
Published : May 26, 2023, 9:51 AM IST
സംസ്ഥാനത്തെ വിപണിയിൽ വിവിധ കേന്ദ്രങ്ങളിലെ പച്ചക്കറി വിലയില്‍ നേരിയ വ്യത്യാസം. നിലവില്‍ ഇഞ്ചി, ചെറുനാരങ്ങ, ബീന്‍സ് എന്നിവയ്‌ക്ക് വിപണിയില്‍ വില കൂടുതലാണ്. 140-200 വരെയാണ് ഇഞ്ചിയുടെ വില. അതേസമയം പാവക്കയ്ക്ക് വിപണിയിൽ വില വർധിച്ചു. കിലോ 60 രൂപയാണ് വില. പച്ചക്കറി വിപണിയില്‍ തക്കാളിയ്‌ക്കാണ് വില ഏറ്റവും കുറവ്. 18 രൂപ മുതലാണ് വിപണിയില്‍ തക്കാളി ലഭ്യമാകുന്നത്. എന്നാൽ എറണാകുളത്ത് തക്കാളി വില 30 രൂപയിലെത്തി.