ബീൻസ്, ഇഞ്ചി വില ഉയർന്നു തന്നെ; സംസ്ഥാനത്തെ പച്ചക്കറി വിലയറിയാം - vegetable
സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില...
ഇന്നത്തെ പച്ചക്കറി വില
By
Published : May 23, 2023, 10:12 AM IST
സംസ്ഥാനത്തെ പച്ചക്കറി വിപണിയിൽ നേരിയ വില വ്യത്യാസം. വിപണിയില്‍ ഏറ്റവും വില കൂടുതലുള്ള പച്ചക്കറി ഇഞ്ചിയും ചെറുനാരങ്ങയും ബീൻസുമാണ്. ഇഞ്ചിക്ക് കിലോയ്‌ക്ക് 140 രൂപ മുതല്‍ 200 രൂപ വരെയാണ് വിവിധ കേന്ദ്രങ്ങളിലെ വില. ഇഞ്ചിയ്‌ക്ക് ഏറ്റവും കൂടുതല്‍ വില എറണാകുളത്താണ്. വിപണിയില്‍ ഏറ്റവും വില കുറഞ്ഞ പച്ചക്കറി തക്കാളിയാണ്. കിലോയ്‌ക്ക് 16 രൂപ മുതല്‍ 30 രൂപ വരെയാണ് വിവിധ കേന്ദ്രങ്ങളിലെ വില.