എറണാകുളത്ത് ഇഞ്ചി വില 200; ഇന്നത്തെ പച്ചക്കറി നിരക്കറിയാം - പച്ചക്കറി
സംസ്ഥാനത്ത് വിവിധ നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില...
പച്ചക്കറി
By
Published : May 9, 2023, 9:45 AM IST
സംസ്ഥാനത്തെ പച്ചക്കറി വിലയില്‍ നേരിയ വ്യത്യാസങ്ങൾ. ഇഞ്ചിയ്‌ക്ക് എറണാകുളത്ത് 200 രൂപയായി. ചെറുനാരങ്ങയ്‌ക്കും നൂറിന് മുകളിലാണ് വില. കോഴിക്കോട് ബീൻസിന് 100 രൂപയാണ് വില. തക്കാളിക്ക് 16 മുതൽ 33 വരെയാണ് വിവിധ നഗരങ്ങളിലെ പച്ചക്കറി വിപണിയിലെ വില. ഇന്നത്തെ വില വിവരങ്ങൾ വിശദമായി പരിശോധിക്കാം.