കത്തിക്കയറി ഇഞ്ചിയും ചെറുനാരങ്ങയും: സംസ്ഥാനത്ത് കുറയാതെ പച്ചക്കറി വില - kerala vegatble price today
സംസ്ഥാനത്തെ വിവിധ നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില...
പച്ചക്കറി വില
By
Published : Mar 31, 2023, 10:40 AM IST
സംസ്ഥാനത്ത് പച്ചക്കറി വിപണിയില്‍ നേരിയ വ്യത്യാസങ്ങൾ. ഇഞ്ചിയുടെയും ചെറുനാരങ്ങയുടെയും വില നൂറിന് മുകളിൽ തുടരുകയാണ്. എറണാകുളത്ത് ഇഞ്ചിക്ക് 160 രൂപയും ചെറുനാരങ്ങയക്ക് 120 രൂപയുമാണ് വില. തിരുവനന്തപുരത്ത് ബീൻസിന്‍റെ വിലയും നൂറിന് മുകളിലാണ്. കണ്ണൂരും കാസർകോടും 17 രൂപയുള്ള തക്കാളിയ്‌ക്ക് തിരുവനന്തപുരത്ത് 38 രൂപയാണ് വില.