ചൂട് കൂടിയതോടെ വില വര്‍ധിച്ച് ചെറുനാരങ്ങ: എറണാകുളത്ത് 140₹ - സംസ്ഥാനത്തെ പച്ചക്കറി നിരക്കുകളറിയാം
ഇന്നത്തെ പച്ചക്കറി ചില്ലറ വില്‍പ്പന വില...
സംസ്ഥാനത്തെ പച്ചക്കറി നിരക്കുകളറിയാം
By
Published : Mar 10, 2023, 9:46 AM IST
സംസ്ഥാനത്തെ പച്ചക്കറി വിലയിൽ നേരിയ വ്യത്യാസങ്ങൾ മാത്രം. ചെറുനാരങ്ങയുടെ വില ഇന്നും ഉയർന്നുതന്നെ നിൽക്കുന്നു. എറണാകുളത്ത് ചെറുനാരങ്ങയുടെ വില 120ൽ നിന്ന് 140 ലേക്ക് ഉയർന്നു. തക്കാളിയുടെ വിലയിലും നേരിയ കുറവ് ഉണ്ടായിട്ടുണ്ട്. മറ്റ് പച്ചക്കറികളിൽ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കാര്യമായ വിലക്കുറവോ, വർധനവോ ഉണ്ടായിട്ടില്ല.