തിരുവനന്തപുരത്ത് പച്ചക്കറിയിൽ വില വർധന, ഇഞ്ചിക്ക് ഉയർന്ന വില 200, നൂറിലെത്തി പാവലും ബീൻസും - പച്ചക്കറി
സംസ്ഥാനത്ത് വിവിധ നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില...
ഇന്നത്തെ പച്ചക്കറി വില
By
Published : May 5, 2023, 11:56 AM IST
സംസ്ഥാനത്തെ പച്ചക്കറി വിപണിയിൽ മത്തൻ, പാവൽ, പയർ, വെണ്ട, ചേന എന്നിവയ്‌ക്ക് വില ഉയർന്നു. തിരുവനന്തപുരത്താണ് വിലയിൽ വർധനവുണ്ടായത്. മറ്റ് ജില്ലകളിൽ പച്ചക്കറി വിലയിൽ നേരിയ ഏറ്റക്കുറച്ചിൽ മാത്രമാണ് രേഖപ്പെടുത്തിയത്. 200 രൂപയായി ഇഞ്ചിക്കാണ് ഏറ്റവും ഉയർന്ന നിരക്ക്