Vegetable Price Today | നേരിയ ആശ്വാസം, തക്കാളിക്കും സവാളയ്‌ക്കും വില കുറഞ്ഞു ; ഇന്നത്തെ നിരക്കുകൾ അറിയാം - വാണിജ്യ വാർത്തകൾ
Kerala Vegetable Price : കണ്ണൂരിൽ പച്ചക്കറിക്ക് വില കുറഞ്ഞു
Published : Aug 23, 2023, 10:15 AM IST
|Updated : Aug 23, 2023, 11:13 AM IST
സംസ്ഥാനത്ത് തക്കാളിക്കും (Tomato Price) സവാളയ്‌ക്കും (Onion Price) വില കുറഞ്ഞു. ഓണം വാതിൽക്കലെത്തി നിൽക്കെ ചെലവ് ചുരുക്കാൻ സാധാരണക്കാർ നെട്ടോട്ടമോടുമ്പോൾ പച്ചക്കറി വില കുറഞ്ഞത് ആശ്വാസമാണ്. കണ്ണൂരിൽ പച്ചക്കറി (Kannur Vegetable Price) എല്ലാ ഇനത്തിനും കഴിഞ്ഞ ദിവസത്തേക്കാൾ വില കുറഞ്ഞിട്ടുണ്ട്. അതേസമയം, ഇഞ്ചിക്ക് (Ginger Price Market) വില കൂടുതലുള്ളതും കണ്ണൂരില്‍ തന്നെയാണ്. കിലോയ്‌ക്ക് 232 രൂപയാണ് (Vegetable Price Today).
എറണാകുളം | ₹ |
തക്കാളി | 45 |
പച്ചമുളക് | 80 |
സവാള | 35 |
ഉരുളക്കിഴങ്ങ് | 40 |
കക്കിരി | 25 |
പയർ | 30 |
പാവല്‍ | 50 |
വെണ്ട | 30 |
വെള്ളരി | 30 |
വഴുതന | 30 |
പടവലം | 30 |
മുരിങ്ങ | 50 |
ബീന്‍സ് | 60 |
കാരറ്റ് | 60 |
ബീറ്റ്‌റൂട്ട് | 40 |
കാബേജ് | 30 |
ചേന | 80 |
ചെറുനാരങ്ങ | 60 |
ഇഞ്ചി | 160 |
കോഴിക്കോട് | ₹ |
തക്കാളി | 38 |
സവാള | 35 |
ഉരുളക്കിഴങ്ങ് | 30 |
വെണ്ട | 40 |
മുരിങ്ങ | 40 |
കാരറ്റ് | 60 |
ബീറ്റ്‌റൂട്ട് | 60 |
വഴുതന | 40 |
കാബേജ് | 40 |
പയർ | 40 |
ബീൻസ് | 50 |
വെള്ളരി | 20 |
ചേന | 60 |
പച്ചക്കായ | 60 |
പച്ചമുളക് | 60 |
ഇഞ്ചി | 200 |
കൈപ്പക്ക | 60 |
ചെറുനാരങ്ങ | 60 |
കണ്ണൂര്‍ | ₹ |
തക്കാളി | 57 |
സവാള | 27 |
ഉരുളക്കിഴങ്ങ് | 30 |
ഇഞ്ചി | 232 |
വഴുതന | 38 |
മുരിങ്ങ | 77 |
കാരറ്റ് | 57 |
ബീറ്റ്റൂട്ട് | 52 |
പച്ചമുളക് | 75 |
വെള്ളരി | 35 |
ബീൻസ് | 77 |
കക്കിരി | 37 |
വെണ്ട | 47 |
കാബേജ് | 30 |
കാസര്‍കോട് | ₹ |
തക്കാളി | 55 |
സവാള | 25 |
ഉരുളക്കിഴങ്ങ് | 28 |
ഇഞ്ചി | 230 |
വഴുതന | 38 |
മുരിങ്ങ | 75 |
കാരറ്റ് | 55 |
ബീറ്റ്റൂട്ട് | 50 |
പച്ചമുളക് | 70 |
വെള്ളരി | 33 |
ബീൻസ് | 75 |
കക്കിരി | 35 |
വെണ്ട | 45 |
കാബേജ് | 30 |