തക്കാളി വില കുറയുന്നു, ഇഞ്ചിയും മുരിങ്ങയും ഉയര്‍ന്ന് തന്നെ; സംസ്ഥാനത്ത് ഇന്നത്തെ പച്ചക്കറി നിരക്ക്
Vegetable price today: കേരളത്തിലെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില
vegetable-price-today-kerala-27-december-2023
Published : Dec 27, 2023, 1:47 PM IST
സംസ്ഥാനത്ത് തക്കാളി വിലയില്‍ ആശ്വാസം. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് തക്കാളിക്ക് വില കുറഞ്ഞിട്ടുണ്ട്. അതേ സമയം, മുരിങ്ങയും ഇഞ്ചിയുമാണ് വില ഉയര്‍ന്ന പച്ചക്കറി ഇനങ്ങള്‍. സംസ്ഥാനത്ത് എറണാകുളത്താണ് ഇഞ്ചിക്ക് കൂടുതല്‍ നിരക്കുള്ളത്. 200 രൂപയാണ് കിലോയ്‌ക്ക് വില. മറ്റിടങ്ങളില്‍ ഇഞ്ചിക്ക് 160ന് മുകളില്‍ വിലയുണ്ട്. ഇന്നത്തെ പച്ചക്കറി നിരക്ക് വിശദമായി പരിശോധിക്കാം (Vegetable price today).
എറണാകുളം | ₹ |
തക്കാളി | 40 |
പച്ചമുളക് | 80 |
സവാള | 40 |
ഉരുളക്കിഴങ്ങ് | 40 |
കക്കിരി | 40 |
പയർ | 50 |
പാവല്‍ | 60 |
വെണ്ട | 40 |
വെള്ളരി | 30 |
വഴുതന | 40 |
പടവലം | 40 |
മുരിങ്ങ | 160 |
ബീന്‍സ് | 50 |
കാരറ്റ് | 60 |
ബീറ്റ്‌റൂട്ട് | 30 |
കാബേജ് | 30 |
ചേന | 80 |
ചെറുനാരങ്ങ | 80 |
ഇഞ്ചി | 200 |
കണ്ണൂര്‍ | ₹ |
തക്കാളി | 25 |
സവാള | 42 |
ഉരുളക്കിഴങ്ങ് | 25 |
ഇഞ്ചി | 165 |
വഴുതന | 37 |
മുരിങ്ങ | 168 |
കാരറ്റ് | 55 |
ബീറ്റ്റൂട്ട് | 53 |
പച്ചമുളക് | 55 |
വെള്ളരി | 25 |
ബീൻസ് | 55 |
കക്കിരി | 30 |
വെണ്ട | 55 |
കാബേജ് | 25 |
കാസര്‍കോട് | ₹ |
തക്കാളി | 28 |
സവാള | 45 |
ഉരുളക്കിഴങ്ങ് | 32 |
ഇഞ്ചി | 180 |
വഴുതന | 35 |
മുരിങ്ങ | 170 |
കാരറ്റ് | 55 |
ബീറ്റ്റൂട്ട് | 60 |
പച്ചമുളക് | 60 |
വെള്ളരി | 24 |
ബീൻസ് | 65 |
കക്കിരി | 33 |
വെണ്ട | 45 |
കാബേജ് | 30 |