Vegetable Price Today| തക്കാളി വിലയില്‍ വീണ്ടും ആശ്വാസം; ഇന്നത്തെ നിരക്കുകളറിയാം - തക്കാളി വില താഴേക്ക്
കേരളത്തിലെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില
കേരളത്തിലെ ഇന്നത്തെ പച്ചക്കറി വില
സംസ്ഥാനത്തെ പച്ചക്കറി വിപണിയില്‍ നേരിയ കുറവ്. തക്കാളി വിലക്കയറ്റത്തില്‍ ആശങ്കയിലായ ജനങ്ങള്‍ക്ക് ആശ്വാസം. കഴിഞ്ഞയാഴ്‌ച 100 കടന്ന തക്കാളിക്ക് ഇന്ന് കിലോയ്‌ക്ക് 48 രൂപ മുതല്‍ 58 രൂപ വരെയാണ് വിവിധ കേന്ദ്രങ്ങളിലെ വില. ഇഞ്ചിക്കാണ് വിപണിയില്‍ ഏറ്റവും വില കൂടുതലുള്ളത്. കോഴിക്കോട് കിലോയ്‌ക്ക് 200 രൂപയാണ് തക്കാളിയുടെ വില. അതേസമയം കണ്ണൂരില്‍ 228, കാസര്‍കോട് 230 എന്നിങ്ങനെയാണ് വില.
കോഴിക്കോട് | ₹ |
തക്കാളി | 48 |
സവാള | 34 |
ഉരുളക്കിഴങ്ങ് | 28 |
വെണ്ട | 40 |
മുരിങ്ങ | 40 |
കാരറ്റ് | 60 |
ബീറ്റ്‌റൂട്ട് | 60 |
വഴുതന | 40 |
കാബേജ് | 40 |
പയർ | 40 |
ബീൻസ് | 60 |
വെള്ളരി | 20 |
ചേന | 60 |
പച്ചക്കായ | 55 |
പച്ചമുളക് | 60 |
ഇഞ്ചി | 200 |
പാവയ്‌ക്ക | 50 |
ചെറുനാരങ്ങ | 60 |
കണ്ണൂര്‍ | ₹ |
തക്കാളി | 58 |
സവാള | 25 |
ഉരുളക്കിഴങ്ങ് | 28 |
ഇഞ്ചി | 228 |
വഴുതന | 34 |
മുരിങ്ങ | 70 |
കാരറ്റ് | 48 |
ബീറ്റ്റൂട്ട് | 47 |
പച്ചമുളക് | 65 |
വെള്ളരി | 28 |
ബീൻസ് | 76 |
കക്കിരി | 30 |
വെണ്ട | 33 |
കാബേജ് | 27 |
കാസര്‍കോട് | ₹ |
തക്കാളി | 55 |
സവാള | 26 |
ഉരുളക്കിഴങ്ങ് | 30 |
ഇഞ്ചി | 230 |
വഴുതന | 34 |
മുരിങ്ങ | 70 |
കാരറ്റ് | 50 |
ബീറ്റ്റൂട്ട് | 55 |
പച്ചമുളക് | 70 |
വെള്ളരി | 30 |
ബീൻസ് | 68 |
കക്കിരി | 35 |
വെണ്ട | 40 |
കാബേജ് | 30 |