Vegetable Price | പച്ചക്കറിക്ക് പൊള്ളും വില ; ഇന്നത്തെ നിരക്കുകള്‍ അറിയാം - കേരളത്തിലെ പച്ചക്കറി വില
പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില
Vegetable Price today in kerala
By
Published : Aug 3, 2023, 9:51 AM IST
|
Updated : Aug 3, 2023, 10:24 AM IST
സംസ്ഥാനത്ത് സാധാരണക്കാരുടെ കീശ കാലിയാക്കി പച്ചക്കറി വിപണി. പല ഇനങ്ങളുടെയും വില കുറയാതെ തുടരുകയാണ്. തക്കാളി, ഇഞ്ചി എന്നിവയ്‌ക്കാണ് വിപണിയില്‍ കൂടുതല്‍ വില. കാരറ്റ്, പച്ചമുളക് എന്നിവയുടെ വിലയും പല കേന്ദ്രങ്ങളിലും നൂറിലേക്ക് എത്തിയിട്ടുണ്ട്.