Vegetable Price Today | പച്ചക്കറി വിലയില്‍ നേരിയ വ്യത്യാസം ; ഇന്നത്തെ നിരക്കറിയാം - കേരളത്തിലെ ഇന്നത്തെ പച്ചക്കറി വില
കേരളത്തിലെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില
കേരളത്തിലെ ഇന്നത്തെ പച്ചക്കറി വില
സംസ്ഥാനത്ത് വിവിധയിടങ്ങളിലെ പച്ചക്കറി വിപണിയിൽ ഇന്ന് നേരിയ വ്യത്യാസം. വിപണിയില്‍ വില കൂടുതല്‍ ഇഞ്ചിക്കാണ്. എറണാകുളത്ത് 200 രൂപയുള്ള ഇഞ്ചിക്ക് കാസര്‍കോട് 250 രൂപയാണ് വില. രണ്ടിടങ്ങളിലും പച്ചമുളകിന്‍റെ വിലയിലും മാറ്റമുണ്ട്. എറണാകുളത്ത് ഒരു കിലോ പച്ചമുളകിന് 100 രൂപയും കാസര്‍കോട് 70 രൂപയുമാണ് വില. തക്കാളിക്ക് 85 മുതല്‍ 140 രൂപ വരെയാണ് വിവിധ കേന്ദ്രങ്ങളിലെ വില. ഇന്നത്തെ പച്ചക്കറി വില വിശദമായി പരിശോധിക്കാം.
എറണാകുളം | ₹ |
തക്കാളി | 140 |
പച്ചമുളക് | 100 |
സവാള | 25 |
ഉരുളക്കിഴങ്ങ് | 40 |
കക്കിരി | 30 |
പയർ | 50 |
പാവല്‍ | 60 |
വെണ്ട | 40 |
വെള്ളരി | 30 |
വഴുതന | 40 |
പടവലം | 30 |
മുരിങ്ങ | 60 |
ബീന്‍സ് | 80 |
കാരറ്റ് | 60 |
ബീറ്റ്‌റൂട്ട് | 40 |
കാബേജ് | 30 |
ചേന | 80 |
ഇഞ്ചി | 200 |
ചെറുനാരങ്ങ | 40 |
കാസര്‍കോട് | ₹ |
തക്കാളി | 85 |
സവാള | 26 |
ഉരുളക്കിഴങ്ങ് | 28 |
ഇഞ്ചി | 250 |
വഴുതന | 35 |
മുരിങ്ങ | 65 |
കാരറ്റ് | 50 |
ബീറ്റ്റൂട്ട് | 44 |
പച്ചമുളക് | 70 |
വെള്ളരി | 28 |
ബീൻസ് | 80 |
കക്കിരി | 40 |
വെണ്ട | 40 |
കാബേജ് | 24 |