കേരളം

kerala

ETV Bharat / business

Vegetable Price Today | വീണ്ടും നൂറ് കടന്ന് തക്കാളി വില ; ഇന്നത്തെ പച്ചക്കറി വില അറിയാം - Vegetable

കേരളത്തിലെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില

Veg  ഇന്നത്തെ പച്ചക്കറി വില  പച്ചക്കറി വില അറിയാം  Vegetable Price  Vegetable Price Today in Kerala  Vegetable Price Today  Vegetable Price Kerala  തക്കാളി വില  പച്ചമുളക് വില  കോഴിക്കോട് പച്ചക്കറി വില  Vegetable  പച്ചക്കറി വിപണി നിലവാരം
Vegetable Price Today

By

Published : Jul 27, 2023, 10:51 AM IST

സംസ്ഥാനത്ത് പച്ചക്കറി വില കുറയാതെ തുടരുന്നു. എറണാകുളത്തും കോഴിക്കോടും തക്കാളി വില നൂറിന് പുറത്താണ്. ഇഞ്ചിക്ക് (കിലോ) 200 മുതല്‍ 270 വരെയാണ് കമ്പോളങ്ങളിലും ചില്ലറ വിൽപന കേന്ദ്രങ്ങളിലും ഈടാക്കുന്നത്. വെള്ളരിക്കും സവാളയ്‌ക്കുമാണ് നിലവില്‍ വില കുറവ്. വിലയുടെ കാര്യത്തിൽ പച്ചമുളകും ഒട്ടും പിന്നിലല്ല. എറണാകുളത്ത് ഒരു കിലോയ്‌ക്ക് 120 രൂപയാണ് വില.

എറണാകുളം
തക്കാളി 120
പച്ചമുളക് 120
സവാള 25
ഉരുളക്കിഴങ്ങ് 40
കക്കിരി 20
പയർ 50
പാവല്‍ 50
വെണ്ട 40
വെള്ളരി 20
വഴുതന 40
പടവലം 30
മുരിങ്ങ 60
ബീന്‍സ് 80
കാരറ്റ് 60
ബീറ്റ്‌റൂട്ട് 40
കാബേജ് 30
ചേന 80
ചെറുനാരങ്ങ 50
ഇഞ്ചി 260
കോഴിക്കോട്
തക്കാളി 105
സവാള 25
ഉരുളക്കിഴങ്ങ് 28
വെണ്ട 50
മുരിങ്ങ 40
കാരറ്റ് 60
ബീറ്റ്‌റൂട്ട്‌ 60
വഴുതന 40
കാബേജ്‌ 40
പയർ 50
ബീൻസ് 70
വെള്ളരി 20
ചേന 60
പച്ചക്കായ 50
പച്ചമുളക് 80
ഇഞ്ചി 200
കൈപ്പക്ക 70
ചെറുനാരങ്ങ 50
കണ്ണൂര്‍
തക്കാളി 80
സവാള 25
ഉരുളക്കിഴങ്ങ് 30
ഇഞ്ചി 248
വഴുതന 40
മുരിങ്ങ 68
കാരറ്റ് 58
ബീറ്റ്റൂട്ട് 55
പച്ചമുളക് 75
വെള്ളരി 25
ബീൻസ് 80
കക്കിരി 38
വെണ്ട 36
കാബേജ് 30
കാസര്‍കോട്
തക്കാളി 70
സവാള 25
ഉരുളക്കിഴങ്ങ് 26
ഇഞ്ചി 260
വഴുതന 38
മുരിങ്ങ 70
കാരറ്റ് 55
ബീറ്റ്റൂട്ട് 50
പച്ചമുളക് 70
വെള്ളരി 24
ബീൻസ് 90
കക്കിരി 40
വെണ്ട 35
കാബേജ് 24

ABOUT THE AUTHOR

...view details