പച്ചക്കറി വിപണി വിലയില്‍ നേരിയ വ്യത്യാസം: ഇന്നത്തെ നിരക്കുകള്‍ അറിയാം - തക്കാളി
സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില...
Veg
By
Published : May 19, 2023, 9:39 AM IST
സംസ്ഥാനത്തെ പച്ചക്കറി വിപണി വിലയിൽ നേരിയ വ്യത്യാസം. തലസ്ഥാനത്ത് ഇന്നലെ 40 ആയിരുന്ന തക്കാളിക്ക് ഇന്ന് 2 രൂപ കുറഞ്ഞു. പ്രധാനപ്പെട്ട ജില്ലകളിലെല്ലാം ഇഞ്ചിയുടെ വില 150ന് മുകളിലാണ്. തിരുവനന്തപുരം ഒഴികെയുള്ള മറ്റിടങ്ങളിലെല്ലാം ബീന്‍സ് വില 100ല്‍ താഴെയെത്തി.