വില കുറയാതെ ഇഞ്ചിയും ചെറുനാരങ്ങയും; ഇന്നത്തെ പച്ചക്കറി വില അറിയാം - ഇന്നത്തെ പച്ചക്കറി വില അറിയാം
സംസ്ഥാനത്ത് വിവിധ നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില...
ഇന്നത്തെ പച്ചക്കറി വില
By
Published : May 11, 2023, 10:25 AM IST
സംസ്ഥാനത്തെ പച്ചക്കറി വിലയില്‍ നേരിയ വ്യത്യാസം. ചെറുനാരങ്ങ, ഇഞ്ചി, ബീന്‍സ് എന്നിവയ്‌ക്കാണ് വിപണിയില്‍ ഏറ്റവും കൂടുതല്‍ വില. വിവിധ കേന്ദ്രങ്ങളില്‍ ഇവയുടെ വിലയില്‍ നേരിയ വ്യത്യാസമുണ്ട് തലസ്ഥാനത്ത് കിലോയ്‌ക്ക് 140 രൂപയുള്ള ഇഞ്ചിക്ക് എറണാകുളത്ത് 240 രൂപയാണ് വില. കോഴിക്കോട് 160, കണ്ണൂര്‍ 153, കാസര്‍കോട് 170 എന്നിങ്ങനെയാണ് ഇഞ്ചിയുടെ വില. തക്കാളിയ്‌ക്കാണ് വിപണിയില്‍ ഏറ്റവും വില കുറവ്. കിലോയ്‌ക്ക് 15 രൂപ മുതല്‍ 40 രൂപ വരെയാണ് വിവിധ കേന്ദ്രങ്ങളിലെ വില.