പച്ചക്കറി വിലയിൽ നേരിയ വർധനവ്: ഇന്നത്തെ പച്ചക്കറി നിരക്കറിയാം - ഇഞ്ചി വില
Vegetable price today| സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി നിരക്കറിയാം
Vegetable price today in Kerala
Published : Dec 8, 2023, 10:49 AM IST
സംസ്ഥാനത്തെ വിവിധ ജില്ലകളിലെ പച്ചക്കറി നിരക്കിൽ നേരിയ വർധനവ്. എറണാകുളം, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് പച്ചക്കറി ചില്ലറ വിൽപന വിലയിൽ നേരിയ വർധനവ് ഉണ്ടായത്. എന്നാൽ കാസർഗോഡ് ജില്ലയിൽ പച്ചമുളക്, കാരറ്റ്, കക്കിരി എന്നിവയ്‌ക്ക് കഴിഞ്ഞ ദിവസത്തേക്കാൾ വില കുറഞ്ഞിട്ടുണ്ട്. വിപണിയിലെ ഏറ്റവും വില കൂടിയ പച്ചക്കറി ഇഞ്ചിയാണ്. പച്ചമുളകിനും സവാളക്കും വില കൂടുതലാണ്.
എറണാകുളം | ₹ |
തക്കാളി | 50 |
പച്ചമുളക് | 80 |
സവാള | 60 |
ഉരുളക്കിഴങ്ങ് | 40 |
കക്കിരി | 40 |
പയർ | 40 |
പാവല്‍ | 60 |
വെണ്ട | 40 |
വെള്ളരി | 30 |
വഴുതന | 30 |
പടവലം | 40 |
മുരിങ്ങ | 100 |
ബീന്‍സ് | 40 |
കാരറ്റ് | 60 |
ബീറ്റ്‌റൂട്ട് | 40 |
കാബേജ് | 30 |
ചേന | 80 |
ചെറുനാരങ്ങ | 80 |
ഇഞ്ചി | 200 |
കണ്ണൂർ | ₹ |
തക്കാളി | 38 |
സവാള | 50 |
ഉരുളക്കിഴങ്ങ് | 30 |
ഇഞ്ചി | 160 |
വഴുതന | 33 |
മുരിങ്ങ | 110 |
കാരറ്റ് | 55 |
ബീറ്റ്റൂട്ട് | 50 |
പച്ചമുളക് | 65 |
വെള്ളരി | 25 |
ബീൻസ് | 60 |
കക്കിരി | 33 |
വെണ്ട | 40 |
കാബേജ് | 28 |
കാസർകോട് | ₹ |
തക്കാളി | 37 |
സവാള | 50 |
ഉരുളക്കിഴങ്ങ് | 30 |
ഇഞ്ചി | 165 |
വഴുതന | 39 |
മുരിങ്ങ | 115 |
കാരറ്റ് | 50 |
ബീറ്റ്റൂട്ട് | 50 |
പച്ചമുളക് | 60 |
വെള്ളരി | 24 |
ബീൻസ് | 60 |
കക്കിരി | 30 |
വെണ്ട | 40 |
കാബേജ് | 24 |