കേരളം

kerala

ETV Bharat / business

ഇഞ്ചി തന്നെ ഉയരത്തില്‍ ; സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി നിരക്കറിയാം - Vegetable price today in Kannur

Vegetable price today | സംസ്ഥാനത്ത് വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില.

Vegetable price  Vegetable price in Kerala  Vegetable price today 4th December 2023  Kerala vegetable price today  ഇന്നത്തെ പച്ചക്കറി വില  കേരളത്തിലെ പച്ചക്കറി വില  Vegetable rate today in Kerala  Vegetable price today in Ernakulam  Vegetable price today in Kozhikode  Vegetable price today in Kannur  Vegetable price today in Kasargod
Vegetable price 4th December 2023

By ETV Bharat Kerala Team

Published : Dec 4, 2023, 12:21 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ പച്ചക്കറി നിരക്കുകള്‍ കാര്യമായ മാറ്റങ്ങളില്ലാതെ തുടരുന്നു. തക്കാളിക്ക് വില കുറഞ്ഞിട്ടുണ്ട്. 34 രൂപ മുതൽ 50 രൂപ വരെയാണ് വിപണി വില. സവാള വിലയിലും നേരിയ കുറവുണ്ട്. പച്ചമുളകിന് വില ഉയര്‍ന്നുനില്‍ക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് നേരിയ കുറവുണ്ടെങ്കിലും വിപണിയിൽ ഏറ്റവും വില ഇഞ്ചിക്ക് തന്നെയാണ്. 150 രൂപ മുതൽ 190 രൂപ വരെയാണ് വിപണി വില.

എറണാകുളം
തക്കാളി 50
പച്ചമുളക് 80
സവാള 60
ഉരുളക്കിഴങ്ങ് 35
കക്കിരി 40
പയർ 60
പാവല്‍ 60
വെണ്ട 50
വെള്ളരി 50
വഴുതന 30
പടവലം 40
മുരിങ്ങ 80
ബീന്‍സ് 60
കാരറ്റ് 60
ബീറ്റ്‌റൂട്ട് 30
കാബേജ് 30
ചേന 80
ചെറുനാരങ്ങ 80
ഇഞ്ചി 190
കോഴിക്കോട്
തക്കാളി 34
സവാള 54
ഉരുളക്കിഴങ്ങ് 30
വെണ്ട 50
മുരിങ്ങ 140
കാരറ്റ് 50
ബീറ്റ്‌റൂട്ട്‌ 50
വഴുതന 30
കാബേജ്‌ 30
പയർ 50
ബീൻസ് 60
വെള്ളരി 30
ചേന 60
പച്ചക്കായ 40
പച്ചമുളക് 50
ഇഞ്ചി 150
കൈപ്പക്ക 60
ചെറുനാരങ്ങ 60
കണ്ണൂർ
തക്കാളി 35
സവാള 55
ഉരുളക്കിഴങ്ങ് 32
ഇഞ്ചി 152
വഴുതന 37
മുരിങ്ങ 120
കാരറ്റ് 52
ബീറ്റ്റൂട്ട് 57
പച്ചമുളക് 62
വെള്ളരി 30
ബീൻസ് 67
കക്കിരി 40
വെണ്ട 52
കാബേജ് 32
കാസർകോട്
തക്കാളി 35
സവാള 52
ഉരുളക്കിഴങ്ങ് 30
ഇഞ്ചി 150
വഴുതന 35
മുരിങ്ങ 120
കാരറ്റ് 50
ബീറ്റ്റൂട്ട് 55
പച്ചമുളക് 60
വെള്ളരി 28
ബീൻസ് 65
കക്കിരി 38
വെണ്ട 50
കാബേജ് 30

ABOUT THE AUTHOR

...view details