തക്കാളിയില്‍ പ്രതീക്ഷയില്ല, വലിയ മാറ്റമില്ലാതെ വില; സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി നിരക്ക് - ഇഞ്ചി വില
Vegetable price today 29th November 2023: സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി നിരക്കറിയാം
vegetable-price-today-29th-november-2023
Published : Nov 29, 2023, 10:08 AM IST
തക്കാളി വില വലിയ വ്യത്യാസമില്ലാതെ തുടരുന്നു. 40 രൂപ മുതല്‍ 60 രൂപ വരെയാണ് സംസ്ഥാനത്ത് ഇന്ന് ഒരു കിലോ തക്കാളിയുടെ വില. പച്ചമുളകിന്‍റെ വിലയും മാറ്റമില്ലാതെ തുടരുകയാണ്. 150 രൂപ മുതല്‍ 200 രൂപ വരെയാണ് ഇഞ്ചിയുടെ ഇന്നത്തെ വില. മുരിങ്ങയ്‌ക്കയുടെ വിലയും വര്‍ധിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി നിരക്ക് വിശദമായി പരിശോധിക്കാം (Vegetable price today Kerala).
എറണാകുളം | ₹ |
തക്കാളി | 60 |
പച്ചമുളക് | 80 |
സവാള | 55 |
ഉരുളക്കിഴങ്ങ് | 40 |
കക്കിരി | 40 |
പയർ | 50 |
പാവല്‍ | 60 |
വെണ്ട | 40 |
വെള്ളരി | 40 |
വഴുതന | 30 |
പടവലം | 50 |
മുരിങ്ങ | 80 |
ബീന്‍സ് | 80 |
കാരറ്റ് | 50 |
ബീറ്റ്‌റൂട്ട് | 40 |
കാബേജ് | 30 |
ചേന | 80 |
ചെറുനാരങ്ങ | 80 |
ഇഞ്ചി | 200 |
കോഴിക്കോട് | ₹ |
തക്കാളി | 35 |
സവാള | 54 |
ഉരുളക്കിഴങ്ങ് | 30 |
വെണ്ട | 50 |
മുരിങ്ങ | 140 |
കാരറ്റ് | 50 |
ബീറ്റ്‌റൂട്ട് | 50 |
വഴുതന | 30 |
കാബേജ് | 30 |
പയർ | 60 |
ബീൻസ് | 60 |
വെള്ളരി | 30 |
ചേന | 60 |
പച്ചക്കായ | 40 |
പച്ചമുളക് | 50 |
ഇഞ്ചി | 150 |
കൈപ്പക്ക | 60 |
ചെറുനാരങ്ങ | 60 |
കണ്ണൂര്‍ | ₹ |
തക്കാളി | 40 |
സവാള | 48 |
ഉരുളക്കിഴങ്ങ് | 31 |
ഇഞ്ചി | 163 |
വഴുതന | 44 |
മുരിങ്ങ | 88 |
കാരറ്റ് | 48 |
ബീറ്റ്റൂട്ട് | 63 |
പച്ചമുളക് | 68 |
വെള്ളരി | 22 |
ബീൻസ് | 78 |
കക്കിരി | 38 |
വെണ്ട | 58 |
കാബേജ് | 30 |
കാസര്‍കോട് | ₹ |
തക്കാളി | 40 |
സവാള | 50 |
ഉരുളക്കിഴങ്ങ് | 30 |
ഇഞ്ചി | 160 |
വഴുതന | 40 |
മുരിങ്ങ | 90 |
കാരറ്റ് | 50 |
ബീറ്റ്റൂട്ട് | 58 |
പച്ചമുളക് | 70 |
വെള്ളരി | 25 |
ബീൻസ് | 75 |
കക്കിരി | 38 |
വെണ്ട | 50 |
കാബേജ് | 33 |