തക്കാളി വില മുകളിലേക്ക്... ഇന്നത്തെ പച്ചക്കറി നിരക്കറിയാം - ഇന്നത്തെ പച്ചക്കറി വില
Vegetable price today 27th November 2023| സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില
Etv Bharat
Published : Nov 27, 2023, 10:33 AM IST
സംസ്ഥാനത്തെ വിവിധ ജില്ലകളിലെ പച്ചക്കറി വില നേരിയ വ്യത്യാസങ്ങളോടെ തുടരുന്നു. തക്കാളിക്ക് കഴിഞ്ഞ ദിവസത്തേക്കാൾ വില വർധിച്ചിട്ടുണ്ട്. നിലവിൽ വിപണിയിൽ ഏറ്റവും വില കൂടുതലുള്ള പച്ചക്കറിയായ ഇഞ്ചിക്ക് ദിവസംതോറും വില കൂടികൊണ്ടിരിക്കുകയാണ്.
തിരുവനന്തപുരം | ₹ |
തക്കാളി | 60 |
കാരറ്റ് | 80 |
ഏത്തക്ക | 40 |
മത്തന്‍ | 18 |
ബീന്‍സ് | 140 |
ബീറ്റ്‌റൂട്ട് | 80 |
കാബേജ് | 40 |
വെണ്ട | 60 |
കത്തിരി | 60 |
പയര്‍ | 120 |
പച്ചമുളക് | 60 |
ഇഞ്ചി | 160 |
വെള്ളരി | 100 |
പടവലം | 80 |
ചെറുനാരങ്ങ | 140 |
എറണാകുളം | ₹ |
തക്കാളി | 60 |
പച്ചമുളക് | 80 |
സവാള | 55 |
ഉരുളക്കിഴങ്ങ് | 40 |
കക്കിരി | 40 |
പയർ | 50 |
പാവല്‍ | 60 |
വെണ്ട | 40 |
വെള്ളരി | 40 |
വഴുതന | 30 |
പടവലം | 50 |
മുരിങ്ങ | 80 |
ബീന്‍സ് | 80 |
കാബേജ് | 30 |
കാരറ്റ് | 50 |
ബീറ്റ്‌റൂട്ട് | 40 |
ചേന | 80 |
ചെറുനാരങ്ങ | 80 |
ഇഞ്ചി | 200 |
കണ്ണൂർ | ₹ |
തക്കാളി | 42 |
സവാള | 52 |
ഉരുളക്കിഴങ്ങ് | 35 |
ഇഞ്ചി | 167 |
വഴുതന | 45 |
മുരിങ്ങ | 90 |
കാരറ്റ് | 50 |
ബീറ്റ്റൂട്ട് | 67 |
പച്ചമുളക് | 72 |
വെള്ളരി | 25 |
ബീൻസ് | 82 |
കക്കിരി | 42 |
വെണ്ട | 62 |
കാബേജ് | 35 |
കാസർകോട് | ₹ |
തക്കാളി | 40 |
സവാള | 50 |
ഉരുളക്കിഴങ്ങ് | 34 |
ഇഞ്ചി | 165 |
വഴുതന | 45 |
മുരിങ്ങ | 90 |
കാരറ്റ് | 50 |
ബീറ്റ്റൂട്ട് | 65 |
പച്ചമുളക് | 70 |
വെള്ളരി | 24 |
ബീൻസ് | 80 |
കക്കിരി | 40 |
വെണ്ട | 60 |
കാബേജ് | 32 |