കാര്യമായ വ്യത്യാസങ്ങളില്ലാതെ പച്ചക്കറി വിപണി; ഇന്നത്തെ നിരക്കറിയാം - ഇഞ്ചി വില
Vegetable Price 25th November 2023 : സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി നിരക്ക്.
Vegetable Price 25th November 2023
Published : Nov 25, 2023, 10:39 AM IST
സംസ്ഥാനത്തെ പച്ചക്കറി വിലയിൽ നേരിയ വ്യത്യാസങ്ങൾ. കണ്ണൂരും കാസർകോടും മാത്രമാണ് ചെറിയ വിലയിൽ ചെറിയ വ്യത്യാസങ്ങൾ ഉള്ളത്. എറണാകുളത്തും കോഴിക്കോടും ജില്ലകളിൽ പച്ചക്കറി വിലയിൽ കാര്യമായ മാറ്റങ്ങളില്ലാതെ തുടരുന്നു. ഇഞ്ചിയാണ് വിപണിയിലെ വില കൂടിയ പച്ചക്കറി. തക്കാളിയുടെ വിലയിലും കാര്യമായ മാറ്റങ്ങളില്ല. ഇന്നത്തെ പച്ചക്കറി നിരക്ക് വിശദമായി അറിയാം.
എറണാകുളം | ₹ |
തക്കാളി | 50 |
പച്ചമുളക് | 80 |
സവാള | 60 |
ഉരുളക്കിഴങ്ങ് | 50 |
കക്കിരി | 50 |
പയർ | 60 |
പാവല്‍ | 60 |
വെണ്ട | 40 |
വെള്ളരി | 40 |
വഴുതന | 30 |
പടവലം | 40 |
മുരിങ്ങ | 80 |
ബീന്‍സ് | 80 |
കാരറ്റ് | 60 |
ബീറ്റ്റൂട്ട് | 30 |
കാബേജ് | 30 |
ചേന | 80 |
ചെറുനാരങ്ങ | 60 |
ഇഞ്ചി | 200 |
കോഴിക്കോട് | ₹ |
തക്കാളി | 32 |
സവാള | 50 |
ഉരുളക്കിഴങ്ങ് | 30 |
വെണ്ട | 70 |
മുരിങ്ങ | 100 |
കാരറ്റ് | 50 |
ബീറ്റ്റൂട്ട് | 60 |
വഴുതന | 40 |
കാബേജ് | 30 |
പയർ | 70 |
ബീൻസ് | 80 |
വെള്ളരി | 25 |
ചേന | 70 |
പച്ചക്കായ | 35 |
പച്ചമുളക് | 50 |
ഇഞ്ചി | 150 |
കൈപ്പക്ക | 50 |
ചെറുനാരങ്ങ | 70 |
കണ്ണൂര്‍ | ₹ |
തക്കാളി | 42 |
സവാള | 50 |
ഉരുളക്കിഴങ്ങ് | 33 |
ഇഞ്ചി | 170 |
വഴുതന | 34 |
മുരിങ്ങ | 80 |
കാരറ്റ് | 55 |
ബീറ്റ്റൂട്ട് | 60 |
പച്ചമുളക് | 60 |
വെള്ളരി | 25 |
ബീൻസ് | 83 |
കക്കിരി | 42 |
വെണ്ട | 40 |
കാബേജ് | 34 |
കാസര്‍കോട് | ₹ |
തക്കാളി | 38 |
സവാള | 48 |
ഉരുളക്കിഴങ്ങ് | 33 |
ഇഞ്ചി | 160 |
വഴുതന | 40 |
മുരിങ്ങ | 90 |
കാരറ്റ് | 55 |
ബീറ്റ്റൂട്ട് | 60 |
പച്ചമുളക് | 60 |
വെള്ളരി | 25 |
ബീൻസ് | 80 |
കക്കിരി | 42 |
വെണ്ട | 60 |
കാബേജ് | 30 |