സംസ്ഥാനത്ത് പച്ചക്കറി വിപണിയില്‍ (Kerala vegetable market price). ഇഞ്ചി വിലയില്‍ നേരിയ കുറവ് (Ginger price Kerala today) രേഖപ്പെടുത്തി. അതേസമയം തക്കാളി വില (Tomato Price) ചിലയിടങ്ങളില്‍ കുറഞ്ഞപ്പോള്‍ ചിലയിടങ്ങളില്‍ വര്‍ധിച്ചിട്ടുണ്ട്. മിക്ക നഗരങ്ങളിലും വെള്ളരിയാണ് വില കുറവുള്ള പച്ചക്കറി ഇനം.
തിരുവനന്തപുരം ₹ തക്കാളി 40 കാരറ്റ് 60 ഏത്തക്ക 65 മത്തന്‍ 25 ബീന്‍സ് 70 ബീറ്റ്‌റൂട്ട് 35 കാബേജ് 35 വെണ്ട 40 കത്തിരി 40 പയര്‍ 80 പാവല്‍ 60 നെല്ലിക്ക 60 പച്ചമുളക് 50 ഇഞ്ചി 120 വെള്ളരി 25 പടവലം 25 ചേന 55 മുരിങ്ങയ്ക്ക 40 അമരയ്ക്ക 30 ചെറുനാരങ്ങ 100
എറണാകുളം ₹ തക്കാളി 40 പച്ചമുളക് 80 സവാള 35 ഉരുളക്കിഴങ്ങ് 40 കക്കിരി 25 പയർ 40 പാവല്‍ 50 വെണ്ട 20 വെള്ളരി 25 വഴുതന 30 പടവലം 30 മുരിങ്ങ 60 ബീന്‍സ് 60 കാരറ്റ് 60 ബീറ്റ്‌റൂട്ട് 40 കാബേജ് 30 ചേന 80 ചെറുനാരങ്ങ 60 ഇഞ്ചി 165
കോഴിക്കോട് ₹ തക്കാളി 30 സവാള 35 ഉരുളക്കിഴങ്ങ് 30 വെണ്ട 40 മുരിങ്ങ 40 കാരറ്റ് 60 ബീറ്റ്‌റൂട്ട് 60 വഴുതന 40 കാബേജ് 40 പയർ 40 ബീൻസ് 50 വെള്ളരി 25 ചേന 60 പച്ചക്കായ 60 പച്ചമുളക് 60 ഇഞ്ചി 200 കൈപ്പക്ക 60 ചെറുനാരങ്ങ 60
കണ്ണൂര്‍ ₹ തക്കാളി 58 സവാള 27 ഉരുളക്കിഴങ്ങ് 29 ഇഞ്ചി 235 വഴുതന 38 മുരിങ്ങ 79 കാരറ്റ് 57 ബീറ്റ്റൂട്ട് 53 പച്ചമുളക് 72 വെള്ളരി 35 ബീൻസ് 77 കക്കിരി 37 വെണ്ട 48 കാബേജ് 33
കാസർകോട് ₹ തക്കാളി 40 സവാള 32 ഉരുളക്കിഴങ്ങ് 30 ഇഞ്ചി 220 വഴുതന 40 മുരിങ്ങ 80 കാരറ്റ് 50 ബീറ്റ്റൂട്ട് 50 പച്ചമുളക് 70 വെള്ളരി 30 ബീൻസ് 70 കക്കിരി 30 വെണ്ട 45 കാബേജ് 35