Vegetable Price Today 24 august 2023 | ഇഞ്ചി പൊള്ളുന്നു, തക്കാളിക്ക് നേരിയ വില കുറവ്; ഇന്നത്തെ നിരക്കുകൾ അറിയാം - august 24 vegetable rate kerala
Kerala Vegetable Price: കാസർകോടിൽ ഇഞ്ചിക്ക് വില കൂടി.
ഇന്നത്തെ നിരക്കുകൾ അറിയാം
Published : Aug 24, 2023, 10:22 AM IST
സംസ്ഥാനത്ത് തക്കാളിക്കും (Tomato Price) സവാളയ്‌ക്കും (Onion Price) വില കുറഞ്ഞു. . കണ്ണൂരിൽ പച്ചക്കറി (Kannur Vegetable Price) യിലെ ചില ഇനങ്ങൾക്ക് കഴിഞ്ഞ ദിവസത്തേക്കാൾ വില കുറഞ്ഞു. അതേസമയം ഇഞ്ചിക്ക് (Ginger Price Market) കാസർകോടിൽ 240 രൂപയും എറണാകുളത്ത് 160 രൂപയുമാണുളളത് .
എറണാകുളം | ₹ |
തക്കാളി | 40 |
പച്ചമുളക് | 80 |
സവാള | 35 |
ഉരുളക്കിഴങ്ങ് | 40 |
കക്കിരി | 25 |
പയർ | 40 |
പാവല്‍ | 50 |
വെണ്ട | 20 |
വെള്ളരി | 25 |
വഴുതന | 30 |
പടവലം | 30 |
മുരിങ്ങ | 60 |
ബീന്‍സ് | 60 |
കാരറ്റ് | 60 |
ബീറ്റ്‌റൂട്ട് | 40 |
കാബേജ് | 30 |
ചേന | 80 |
ചെറുനാരങ്ങ | 60 |
ഇഞ്ചി | 160 |
കോഴിക്കോട് | ₹ |
തക്കാളി | 32 |
സവാള | 35 |
ഉരുളക്കിഴങ്ങ് | 30 |
വെണ്ട | 40 |
മുരിങ്ങ | 40 |
കാരറ്റ് | 60 |
ബീറ്റ്‌റൂട്ട് | 60 |
വഴുതന | 40 |
കാബേജ് | 40 |
പയർ | 40 |
ബീൻസ് | 50 |
വെള്ളരി | 25 |
ചേന | 60 |
പച്ചക്കായ | 60 |
പച്ചമുളക് | 60 |
ഇഞ്ചി | 200 |
കൈപ്പക്ക | 60 |
ചെറുനാരങ്ങ | 60 |
കണ്ണൂര്‍ | ₹ |
തക്കാളി | 55 |
സവാള | 25 |
ഉരുളക്കിഴങ്ങ് | 28 |
ഇഞ്ചി | 230 |
വഴുതന | 38 |
മുരിങ്ങ | 75 |
കാരറ്റ് | 55 |
ബീറ്റ്റൂട്ട് | 50 |
പച്ചമുളക് | 70 |
വെള്ളരി | 33 |
ബീൻസ് | 75 |
കക്കിരി | 35 |
വെണ്ട | 475 |
കാബേജ് | 30 |
കാസർകോട് | ₹ |
തക്കാളി | 50 |
സവാള | 30 |
ഉരുളക്കിഴങ്ങ് | 28 |
ഇഞ്ചി | 240 |
വഴുതന | 35 |
മുരിങ്ങ | 70 |
കാരറ്റ് | 55 |
ബീറ്റ്റൂട്ട് | 55 |
പച്ചമുളക് | 70 |
വെള്ളരി | 33 |
ബീൻസ് | 75 |
കക്കിരി | 35 |
വെണ്ട | 40 |
കാബേജ് | 34 |