ചെറുനാരങ്ങ വില കുറഞ്ഞു; ഇന്നത്തെ പച്ചക്കറി വില അറിയാം - ചെറുനാരങ്ങയുടെ വിലയിൽ നേരിയ വ്യത്യാസം
സംസ്ഥാനത്തെ വിവിധ നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില...
ഇന്നത്തെ പച്ചക്കറി വില അറിയാം
By
Published : Apr 26, 2023, 10:38 AM IST
സംസ്ഥാനത്ത് പച്ചക്കറി വില വലിയ മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് പച്ചക്കറി വിലയിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. എറണാകുളത്ത് ചെറുനാരങ്ങയുടെ വില 160 ൽ നിന്ന് 140ലേക്കും കോഴിക്കോട് ചെറുനാരങ്ങയുടെ വില 150ൽ നിന്ന് 120ലേക്കും കുറഞ്ഞു.