കേരളം

kerala

ETV Bharat / business

ഉത്തരകേരളത്തില്‍ വിലക്കുറവ് ; ഇന്നത്തെ പച്ചക്കറി നിരക്കറിയാം - vegetable price Kasaragod

Vegetable price Today : ഉത്തര കേരളത്തില്‍ പച്ചക്കറി വിലയില്‍ കുറവുണ്ടായിട്ടുണ്ട്. അതേസമയം ഇഞ്ചി പോലുള്ള ചിലയിനങ്ങളില്‍ മാറ്റമില്ല.

vegetable price  vegetable price kannur  vegetable price kerala  vegetable price kozhikkodu  vegetable price kasarkodu  tomato price kozhikkodu  green chilly price kasargodu  ബീറ്റ്റൂട്ട് വില കേരളത്തില്‍  മുരിങ്ങയ്ക്ക വില കോഴിക്കോട്  ഇഞ്ചിവില കണ്ണൂര്‍
vegetable price in different districts in kerala

By ETV Bharat Kerala Team

Published : Dec 26, 2023, 1:22 PM IST

ത്തര കേരളത്തില്‍ പൊതുവെ പച്ചക്കറി വിലയില്‍ കുറവ്. അതേസമയം ഇഞ്ചി പോലുള്ള ചിലയിനങ്ങളില്‍ മാറ്റമില്ല.

കോഴിക്കോട്
തക്കാളി 30
സവാള 32
ഉരുളക്കിഴങ്ങ് 30
വെണ്ട 50
മുരിങ്ങ 150
കാരറ്റ് 40
ബീറ്റ്‌റൂട്ട്‌ 50
വഴുതന 50
കാബേജ്‌ 30
പയർ 60
ബീൻസ് 60
വെള്ളരി 25
ചേന 60
പച്ചക്കായ 40
പച്ചമുളക് 50
ഇഞ്ചി 150
കൈപ്പക്ക 60
ചെറുനാരങ്ങ 60
കണ്ണൂർ
തക്കാളി 23
സവാള 40
ഉരുളക്കിഴങ്ങ് 26
ഇഞ്ചി 165
വഴുതന 33
മുരിങ്ങ 165
കാരറ്റ് 53
ബീറ്റ്‌റൂട്ട് 52
പച്ചമുളക് 58
വെള്ളരി 26
ബീൻസ് 57
കക്കരി 28
വെണ്ട 53
കാബേജ് 26
കാസർകോട്
തക്കാളി 30
സവാള 43
ഉരുളകിഴങ്ങ് 33
ഇഞ്ചി 180
വഴുതന 36
മുരിങ്ങ 180
കാരറ്റ് 50
ബീറ്റ്റൂട്ട് 60
പച്ചമുളക് 65
വെള്ളരി 25
ബീൻസ് 65
കക്കിരി 30
വെണ്ട 48
കാബേജ് 33

ABOUT THE AUTHOR

...view details