Vegetable Price | 'മുളകിന് എരിവ് കൂടും'; വില നൂറ് കടന്നു, അറിയാം ഇന്നത്തെ പച്ചക്കറി നിരക്കുകള്‍ - തക്കാളി
സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വല...
Vegetable Price
By
Published : Jun 12, 2023, 12:20 PM IST
സംസ്ഥാനത്ത് പച്ചക്കറി വിപണി വില ഉയര്‍ന്നു തന്നെ നില്‍ക്കുകയാണ്. തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് പച്ചമുളക്, ബീന്‍സ്, ചെറുനാരങ്ങ എന്നീ മൂന്നിനങ്ങളുടെ വില നൂറിന് മുകളിലും ഒരിനത്തിന് 200ന് മുകളിലുമാണ് വില. ഇഞ്ചിക്കാണ് നിലവില്‍ വിവിധ കേന്ദ്രങ്ങളില്‍ വില കൂടുതല്‍. തിരുവനന്തപുരത്ത് 225, എറണാകുളത്ത് 200 എന്നിങ്ങനെയാണ് ഇഞ്ചിയുടെ വില. തക്കാളി വിലയും 50ല്‍ തുടരുകയാണ്.