തക്കാളിയ്‌ക്ക് വില കുറയുന്നു, ഏറിയും കുറഞ്ഞും ഇഞ്ചി; ഇന്നത്തെ നിരക്ക് - തക്കാളിയ്‌ക്ക് വില കുറയുന്നു
കേരളത്തിലെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില...
Vegetable price
By
Published : Jun 2, 2023, 11:48 AM IST
സംസ്ഥാനത്ത് തക്കാളിയ്‌ക്ക് വില കുറഞ്ഞു. എറണാകുളത്ത് കഴിഞ്ഞ ദിവസം 50 രൂപ ഉണ്ടായിരുന്ന തക്കാളി ഇന്ന് വില്‍പന നടത്തുന്നത് 40 രൂപയ്‌ക്കാണ്. 18 രൂപ മുതല്‍ 22 രൂപ വരെയാണ് സവാള വില. വിപണിയിലെ വിഐപിയായ ഇഞ്ചി 150-200 നിരക്കിലാണ് വില്‍ക്കുന്നത്. വെള്ളരിയാണ് വിപണിയിലെ ഏറ്റവും വില കുറവുള്ള പച്ചക്കറി ഇനം.