ഏറിയും കുറഞ്ഞും ഇഞ്ചിവില; നേരിയ വ്യത്യാസത്തില്‍ പച്ചക്കറി വിപണി - തക്കാളി വില
സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില...
Vegetable price today
By
Published : May 20, 2023, 12:13 PM IST
സംസ്ഥാനത്ത് നേരിയ വ്യത്യാസത്തോടെ പച്ചക്കറി വിപണി സജീവം. തക്കാളി വിലയില്‍ ഏറ്റക്കുറച്ചിലുകള്‍ രേഖപ്പെടുത്തി. വിപണിയില്‍ വിഐപി പരിവേഷമുള്ള ഇഞ്ചിയുടെ വിലയിലും നേരിയ വ്യത്യാസമുണ്ട്. ചിലയിടങ്ങളില്‍ വില വര്‍ധിച്ചപ്പോള്‍ ചിലയിടങ്ങളില്‍ കുറവ് രേഖപ്പെടുത്തി. ബീന്‍സിന്‍റെയും നില സമാനമാണ്. ചിടയിടങ്ങളില്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ കുറവാണ് ഇന്ന് ബീന്‍സിന്‍റെ വില. എന്നാല്‍ ചിലയിടങ്ങളില്‍ വില കൂടി. ഇന്നത്തെ പച്ചക്കറി വിലനിലവാരം വിശദമായി പരിശോധിക്കാം.