വേനല്‍ കടുക്കുമ്പോൾ പച്ചക്കറി വിലയും ഉയരുന്നു, ഇഞ്ചിക്കും നാരങ്ങയ്ക്കും തീവില - പച്ചമുളക്
ഇന്നത്തെ പച്ചക്കറി വില അറിയാം
Vegetable price
By
Published : Mar 29, 2023, 10:43 AM IST
സംസ്ഥാനത്ത് ഇഞ്ചി വില വര്‍ധിക്കുന്നു. പ്രധാന നഗരങ്ങളില്‍ എല്ലാം 100ന് മുകളിലാണ് ഇഞ്ചി വില. ബീന്‍സ് വിലയും ഉയരുകയാണ്. ചില നഗരങ്ങളില്‍ തക്കാളി വിലയില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തിയപ്പോള്‍ ചിലയിടത്ത് വിലയില്‍ കുറവും രേഖപ്പെടുത്തി.